0%

Chapter Title : വധു is a ദേവത 26 [Doli]

Author : Kambikathakal Read All Parts 617

റിങ് നീ എന്താ ഇടാത്തത്

ഞാൻ ഇട്ടിട്ടുണ്ട് കൈയ്യിൽ അല്ല ഞാൻ മാല പൊക്കി കാണിച്ച് കൊടുത്തു...

അമ്മു : ? ഇത് എപ്പോ...

അതൊക്കെ കൊറച്ച് ആയി...

ഞാൻ കണ്ടില്ലല്ലോ

നിനക്ക് എൻ്റെ കാര്യത്തിൽ വല്ല ശ്രദ്ധ ഉണ്ടോ...

ഞാൻ ശ്രദ്ധിക്കുന്നുണ്ട്...

ഉവ്വ് ഉവ്വേ...

ഉച്ച ആയപ്പോ അമ്മ വിളിച്ചു...

അമ്മ : പിന്നെ ഇന്ന് ഒരു പാർട്ടി ഉണ്ട് അപ്പോ നിങ്ങള് മൂനും അങ്ങോട്ട് വാ .കെട്ടോ....

അങ്ങനെ അത് കഴിഞ്ഞ് മൂന്നാം നാൾ...

⏩ രാത്രി 12:01 ഹാപ്പി ബർത്ത്ഡേ ? ? ടൂ യു....

അമ്മു : ??

അമർ: എണീക്ക് ഡീ

അമ്മു : ഉം...

ഞാൻ : ഹാപ്പി ബർത്ത്ഡേ ബേബി....

അമ്മു : ? താങ്ക്യൂ...

ഞാൻ : ഹാപ്പി ബർത്ത്ഡെ ഉമ്മ ?

അമ്മു : താങ്ക്യൂ ചക്കരെ....

വാ താഴെ പോവാം....

അമ്മയും പപ്പയും താഴെ ഉണ്ട്...

അമ്മു : ആഹാ കേക്ക് ഒക്കെ ഉം...

അമ്മ / പപ്പ : ഹാപ്പി ബർത്ത്ഡേ മോളൂ...?

അമ്മു : താങ്ക്യൂ ആൻ്റി ....അങ്കിൾ.

ആൻ്റി: കേക്ക് കട്ട് ചെയ് വാ...

അമ്മു കേക്ക് കട്ട് ചെയ്തു...

ആദ്യം എനിക്ക് തന്നു ഞാൻ അത് വാങ്ങി അവൾക്ക് കൊടുത്തു...അമ്മു അത് വാങ്ങി കഴിച്ചു ..

അമ്മു കേക്ക് എല്ലാർക്കും കൊടുത്തിട്ട് അവസാനം എൻ്റെ അടുത്തേക്ക് വന്നു...

ഞാൻ : എനിക്ക് അവസാനം അല്ലേ തന്നത് എനിക്ക് വേണ്ട

അമ്മു : ടാ പട്ടി നീ അല്ലേ അവസാനം മതി എന്ന് മേലെ നിന്ന് പറഞ്ഞത്...

അമർ: അമ്മു

എന്താ ടാ ഒന്നുമില്ല

അവൾ അവനെ നോക്കി തിരിഞ്ഞതും ഞാൻ ഒറ്റ അടി കൈയ്യിൽ ആക്കി വച്ചാ കേക്ക് വച്ചിട്ട്....

അമ്മു : ???

അമ്മ _അമർ_ പപ്പ : ???

നിന്നെ ഞാൻ കൊല്ലും നാറി....

ഞാൻ ചിരിച്ച് കൊണ്ട് ഓടി

അമ്മ + പപ്പ : ഗുഡ് നൈറ്റ്...

. . ഞാൻ മുറിയിൽ കേറി.വാതിൽ

💬 Comments

View all comments