Chapter Title : വധു is a ദേവത 26 [Doli]
ശ്രീ : നാളെ ഫ്രീ ആണോ
ഞാൻ : അതെ എന്താ
ശ്രീ : എൻ്റെ കൂടെ വരാമോ
ഞാൻ : പിന്നെന്താ... എങ്ങോട്ടാ
ശ്രീ : അത് സർപ്രൈസ്...
ഞാൻ : ആയ്ക്കോട്ടെ ??
ശ്രീ : ശെരി ഞാൻ നാളെ വരാം...
ഞാൻ : ഓക്കേ....
അമ്മു : ആരാ
ഞാൻ : ശ്രീ
എന്താ
നാളെ എങ്ങോട്ടോ കൂടെ വരോ ചോദിച്ചത്...
എന്താ കാര്യം
അറിയില്ല...
⏩ അടുത്ത ദിവസം രാവിലെ ...
ശ്രീ : ഹായ്
അമ്മു : എന്താ ഒപ്പിക്കാൻ പോവുന്നത്...
ശ്രീ : ഉണ്ട് വന്നിട്ട് പറയാം...
ഞാൻ : വാ വാ...
ശ്രീ : പോയാലോ
ഞാൻ : ഒന്ന് ഫ്രഷ് ആയിട്ട് വരാം....
അമ്മു : ഞാനും ഉണ്ട്
ശ്രീ : നീ വേണ്ടാ...
അതെന്താ
ശ്രീ : അത് വേണ്ട ഞങ്ങള് ഒടനേ വരാം...
ഞാൻ : എന്താ കാര്യം....
അമ്മു : ഞാനും വരട്ടേ
ശ്രീ : വേണ്ട ടാ ഇപ്പൊ വരാം...
ഞാൻ : അതെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
അമ്മു : എന്താ
ഞാൻ : നീ വരണ്ട ...
അമ്മു : എന്താ ഒപ്പിക്കാൻ പോവുന്നത്
ഞാൻ : നോ ഐഡിയ ?
ശ്രീ : ശെരി പോയിട്ട് വരാം....
ഞാൻ : ഇത് ആരുടെ കാർ ആണ്...
ശ്രീ : ഇത് ശരൺ ചേട്ടൻ്റെ ആണ്...
ദേവി ചേച്ചിയുടെയോ
അതെ
നമ്മൾ എങ്ങോട്ടാ പോവുന്നത്...
പറയാം
ഞാൻ : അമ്മു പോയിട്ട് വരാം
ശ്രീ : ബൈ ബൈ അമ്മു...
പെട്ടെന്ന് ആണ് ഒരു കറുത്ത കാർ അങ്ങോട്ട് വന്നത്....അത് അമ്മുവിൻ്റെ തൊട്ട് മുന്നിൽ കൊണ്ട് വന്ന് ചവിട്ടി നിർത്തി...
അമ്മു : ചാടി പുറകോട്ട് മാറി...
വണ്ടിയുടെ ഗ്ളാസ്സ് താണു അതിൽ ഉള്ള ആളെ കണ്ട് അമ്മു ഞെട്ടി....
അമ്മു : ? റെമോ.....
റെമോ : എന്താ ഡീ നിൻ്റെ പേടി ഇത്
💬 Comments
View all comments