Chapter Title : വധു is a ദേവത 26 [Doli]
വരെ മാറിയില്ലേ... കഷ്ട്ടം....
അപ്പോഴേക്കും അപ്പുറത്ത് ഉള്ള ഡോർ തുറന്ന് ഒരു കൊച്ച് പൈയ്യൻ പുറത്തേക്ക് ഇറങ്ങി...
ആരാടാ ഇവൻ എന്ന പോലെ അമ്മു അവനെ നോക്കി....
ഡീ ഉണ്ടേ....
അമ്മു : സൂര്യ... ???ആണ് ചാടി അവൻ്റെ അടുത്തേക്ക് ഓടി പോയി...??
സൂര്യ : ഹേയ് ബേബി ഗേൾ... സുഖം ആണോ ചക്കരെ...
അമ്മു : പിന്നെ സുഖം... ഐ മിസ്സ്ട് യു സോ മച്ച് ടാ...
സൂര്യ : ഞാനും...
റെമോ : ഹൊ ഇവിടെ ഒരു മാറ്റവും ഇല്ല
അമ്മു : ഈ നാറിയെ കളഞ്ഞില്ലെ ഇത് വരെ...
സൂര്യ : ഏയ് ഇല്ല വീട്ടിൽ ഒരു പണിക്കാരൻ വേണ്ടേ പിന്നെ ഞാനും വിട്ടു
റെമോ : അവൻ്റെ ആളുകളെ ഒക്കെ കണ്ടപ്പോ നാറി നമ്മളെ തഴഞ്ഞു...
സൂര്യ : അവൻ എവിടെ ഡീ
അമ്മു : ആര്
സൂര്യ : ഇന്ദ്രൻ
അമ്മു : അവൻ എൻ്റെ കസിൻ്റെ കൂടെ എങ്ങോട്ടോ പോയി...
പെട്ടെന്ന് സൂര്യയുടെ ഫോൺ ബെൽ അടിച്ചു
സൂര്യ : ഹലോ .. ആണോ ഞാൻ വീട്ടിൽ ഇല്ല നീ ഒരു കാര്യം ചെയ്യ് ഞാൻ അയച്ചത് തരുന്ന ലോക്കേഷൻ നോക്കി വാ....ടൗണിൽ ഉണ്ടോ അപ്പോ അഞ്ച് മിനിറ്റ് കൊണ്ട് എത്തും വേഗം വാ
അമ്മു : ആരാ നന്ദൻ ആണോ
സൂര്യ : പറയാം ഇപ്പൊ വരും...
അമ്മു : ആരാ ഗേൾ ഫ്രണ്ട് വല്ലതും ആണോ.. ആണോ ടാ റെമോ...
റെമോ : എനിക്ക് അറിയില്ല ... ആരാടാ...
അമ്മു : വാ വാ അവര് ഇപ്പൊ വരും... വാ...
സൂര്യ : സന്തോഷത്തിൻ്റെ മണം.... ഹാ അവൻ ഹാളിൽ കറങ്ങി കൊണ്ട് പറഞ്ഞു...
റെമോ : അവൻ ഇല്ലെ ഡോസ് ( അമർ) ഇല്ലെ...
അമ്മു : ഡോസ് പൊട്ടി രണ്ടെണ്ണം... സ്പെഷ്യൽ ക്ളാസ്സ് ഉണ്ട് അവന്...
സൂര്യ : നീ പിന്നെ ജയ്ക്കും അവനോ ഇന്ദ്രൻ
അമ്മു : ഇന്ദ്രൻ പാസ്സ് ആണ് ...
💬 Comments
View all comments