Chapter Title : വധു is a ദേവത 26 [Doli]
റെമോ : ഹേ അങ്ങനെ വരാൻ വഴി ഇല്ലല്ലോ...
സൂര്യ : നിന്നെ പോലെ ആണോ അവൻ മൈരെ...
അമ്മു : നിങ്ങളോ...
വീണ്ടും സൂര്യയുടെ ഫോൺ റിങ് ചെയ്തു
സൂര്യ : ശെരി വരാം...
സൂര്യ : ഡീ നീ വരുന്നോ വീട് വരെ പോയിട്ട് വരാം...
അമ്മു : പിന്നെ എന്താ വാ ...
. .പെട്ടെന്ന് ഒരു വണ്ടി വരുന്ന ശബ്ദം കേട്ടു..
അമ്മു : ഇന്ദ്രൻ വന്നു
റെമോ : അളിയാ..... അവൻ കാറിൻ്റെ നേരെ ഓടി....
സൂര്യ : നാറിയെ വലിച്ച് വെളിയിൽ ഇട് ?
റെമോ : വണ്ടിയുടെ ഡോർ തുറന്നു
റെമോ : അളി... ഹേ നീ എന്താ ഇവിടെ...?
ഞാൻ സൈഡ് ഡോർ തുറന്ന് പുറത്ത് ഇറങ്ങി ...
സൂര്യ : ആരാ എന്താ
ഞാൻ : നിൻ്റെ അച്ഛൻ നായിൻ്റെ മോനെ....??
സൂര്യ : നിൻ്റെ അച്ഛൻ നായിൻ്റെ മോനെ....? റെമോ : മൈരെ.....
ഞാൻ : മൈരെ വന്നാ നീ....
റെമോ : എൻ്റെ മുത്തിനെ വിട്ടിട്ട് ഞാൻ എങ്ങനെ പോവും... ?
ഞാൻ : വാ വാ...
സൂര്യ : പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം
ഞാൻ : രണ്ട് നാല് സർപ്രൈസ് ഉണ്ടായിരുന്നു അതിൽ ഒരെണ്ണം പോയി ...
സൂര്യ : ആണോ ശെരി ഓരോന്ന് ആയി പറ....
അമ്മു : ഇന്നാ ജ്യൂസ് കുടിക്ക്...
സൂര്യ : അല്ല ഡീ ചക്കര വെറുതെ വന്നതാണോ...
അമ്മു എന്നെ നോക്കി ചിരിച്ചു
ഞാൻ : അതെ ഫസ്റ്റ് സർപ്രൈസ്... പറയട്ടെ
റെമോ : പറ...
ഞാൻ : ഞങ്ങടെ കല്യാണം കഴിഞ്ഞു...
സൂര്യ : ബ്രോ വാട്ട്...
അമ്മു : അതെ ടാ...
റെമോ : ഇല്ല ഞാൻ ഇത് വിശ്വസിക്കില്ല...
സൂര്യ : സത്യം ആണോ?
ഞാൻ : യെസ്... കഴിഞ്ഞ കൊല്ലം....
ഒരു ബൈക്ക് പറന്ന് വന്നു
ഞാൻ : ലയണൽ നന്ദൻ വന്നല്ലോ...ഞാൻ അങ്ങോട്ട് മാറി നിൽക്കാം....
💬 Comments
View all comments