Chapter Title : വധു is a ദേവത 26 [Doli]
നന്ദൻ : സൂര്യ സൂര്യ...
നന്ദൻ : ടാ അവൻ എവിടെ ആ പട്ടി....
സൂര്യ : എന്താ കാര്യം...
നന്ദൻ : ആ നായിൻ്റെ മോൻ ഇവളെ കെട്ടി...
സൂര്യ : എന്ത്
നന്ദൻ : അയ്യോ സത്യം മൈരെ സോന ഇപ്പൊ പറഞ്ഞതേ ഉള്ളൂ...
സൂര്യ : ശെരി
നന്ദൻ : നിനക്ക് എന്താ ഒരു ഫീലിങ് ഇല്ലാത്തത്...
സൂര്യ : ഞാൻ അറിഞ്ഞു ...
നന്ദൻ : എപ്പോ
ഞാൻ : ഇപ്പൊ...??? എന്താ മൈരെ ഇത്ര ചൂട് ഇന്ന്... ഞാൻ നന്ദനേ കഴുത്തിൽ കൂടെ ചുറ്റി പിടിച്ചു....
നന്ദൻ : ഒരു നിമിഷം അവൻ്റെ ശബ്ദം നിലച്ചു പോയി.....വിട് ?? വിട് നായിൻ്റെ മോനെ... എന്നെ ?
ഞാൻ : അയ്യേ സിങ്കം കരയുന്നു...
റെമോ : ഇവൻ സിങ്കം അല്ല അസ്സിങ്കം ...
ഞാൻ : മൂട് മൈരെ...
നന്ദൻ : സുഖം അല്ലെ നിനക്ക്... ?
ഞാൻ : ഉം... ?
നന്ദൻ : എന്നാലും നീ ഒരു കുരിശ് എടുത്ത് തലയിൽ വക്കുന്നത് എനിക്ക് കാണാൻ പറ്റിയില്ലല്ലോ
അമ്മു : ടാ ടാ
നന്ദൻ : അങ്ങനെ അല്ല...?
ഞാൻ : നിങ്ങൾക്ക് ഒരാളെ പരിചയപെടുത്തി.തരാം...
സൂര്യ : ആരാ
പെട്ടെന്ന് കാർ വന്നു..
ഞാൻ : അമ്മ വന്നു....
സൂര്യ : മാറ്... ആൻ്റി..?
റെമോ : മാഡം....
നന്ദൻ : മാഡം വന്നോ...
അമ്മ : ആഹാ തല്ലിപ്പൊളികൾ വന്നോ...
സൂര്യ : ആൻ്റി ?...? ?
അമ്മ : ഡേയ് നമ്മളെ ഒക്കെ മറന്നോ...
സൂര്യ : പിന്നെ മറക്കാൻ... അയ്യ...
അമ്മ : ഈ ഗുണ്ടകൾ ഉണ്ടോ കൂടെ...
നന്ദൻ : ഹായ് ആൻ്റി.
അമ്മ : സുജ പറഞ്ഞു നീ വന്നു എന്ന്...സാർ എന്താ ഒന്നും മിണ്ടാത്തത്...
റെമോ : ഏയ് ഒന്നുമില്ല...
അമ്മ : അങ്ങോട്ട് മാറ്...
സൂര്യ : ആൻ്റി ഞാൻ ഇപ്പൊ വരാം എൻ്റെ ഒരു ഫ്രണ്ട്
💬 Comments
View all comments