Chapter Title : വധു is a ദേവത 26 [Doli]
വന്നിട്ടുണ്ട് അവളെ കൂട്ടി കൊണ്ട് വരാം...
അമ്മ : ചെല്ല്...
സൂര്യ : അളിയാ പച്ചക്കിളി എവിടെ....
ഞാൻ : അമർ കൊണ്ട് പോയി ....
സൂര്യ : ശെരി വേണ്ട ഞാൻ കാർ തന്നെ കൊണ്ട് പോവാം
സൂര്യ കാറും കൊണ്ട് പോയി....
അമ്മ : അതെ ഇന്ദ്ര പപ്പ ഇപ്പൊ വരും ഞങ്ങൾക്ക് ഒടനെ പോണം ....
ഞാൻ : എങ്ങോട്ട് അമ്മ
അമ്മ : അതെ നമ്മടെ രാജി ഇല്ലെ അവള് പ്രസവിച്ചു...
ഞാൻ : അയ്ന്....
അമ്മ : ?
ഞാൻ : സോറി...
അമ്മ : അപ്പോ പോണം.... അങ്കിളും പപ്പയും ഇപ്പൊ വരും...
ശെരി....
പെട്ടെന്ന് പപ്പ കാറും കൊണ്ട് വന്നു...
പപ്പ : ആരാ ഇത് വാ വാ...
റെമോ : സാറേ സുഖം അല്ലേ
പപ്പ : നീ ഒന്നും ഇല്ലാത്ത സമയം സുഖം ആയിരുന്നു ഇനി എന്താവും എന്ന് അറിയില്ല...
നന്ദൻ : ഇതാരുടെ വോൾവോ
പപ്പ : അമ്മുവിൻ്റെ അച്ഛൻ്റെ ..... പപ്പ കൃഷ്ണ വാഡോ...
അമ്മ : ദേ വന്നു... പോട്ടെ മക്കളെ അവൻ വന്ന പറ....
റെമോ : ദേ വന്നല്ലോ...
അമ്മ : നിങ്ങള് വാ നിങ്ങള്ക്ക് ഡ്രസ് മാറിയിട്ട് പോവാം...
പപ്പ : ഓക്കേ....
സൂര്യ : ടാ ഇതാണ് ശ്രീജയ ഞങളുടെ കൂടെ പഠിക്കുന്നത് ആണ്...
റെമോ : അതെ അതെ....
ഡോർ തുറന്ന് ഇറങ്ങിയ രൂപം കണ്ട് അമ്മു ഞെട്ടി...
അമ്മു : നീയോ...
ശ്രീ : അതെ ഞാൻ തന്നേ...രാവിലെ ഇവനെ കൊണ്ട് പോയത് ഇവരുടെ അടുത്തേക്ക് ആണ് പക്ഷെ പ്ളാൻ പൊളിഞ്ഞു....
നന്ദൻ : നിങ്ങള് പരിചയം ഉണ്ടോ...
ഞാൻ : എടാ ഇത് അമ്മുവിൻ്റെ മാമനെ മോൾ ആണ്...
സൂര്യ : നീ ഇത്ര ദിവസം ഇവരെ ആണ് പറഞ്ഞത് അല്ലേ....അപ്പോ പറഞ്ഞ് പറ്റിച്ചത് അല്ലേ ഡീ കഴുതെ
ശ്രീ : അതെ ഞാൻ തന്നെ ചേച്ചിയുടെ കല്യാണത്തിന് ഇവനെ കണ്ട്
💬 Comments
View all comments