0%

Chapter Title : വധു is a ദേവത 26 [Doli]

Author : Kambikathakal Read All Parts 625

ഷോക്ക് ആയി...

നന്ദൻ : അതാണ് നീ ഇവൻ്റെ ഫോട്ടോ നോക്കി നിന്നത് അന്ന്... ഇവള് പേരും കള്ളി ആണ്.... ചെ ഉത് വല്ലാത്ത ട്വിസ്റ്റ് ആയി പോയി....

സൂര്യ : ??

ഞാൻ : എന്താ ടാ നീ ഡൗൺ ആയത്....

സൂര്യ : ഒന്നുമില്ല...

അമ്മു : ഇത് വല്ലാത്ത ട്വിസ്റ്റ് ആയി പോയി...അല്ലേ ഇന്ദ്ര

ഞാൻ : ഹെ .. അതെ അതെ....

അമ്മ ഇറങ്ങി വന്നു...

അമ്മ : നീ വന്നോ....

സൂര്യ : വന്നു...

അമ്മ : മോളെ സുഖം അല്ലേ...

ശ്രീ : സുഖം ആൻ്റി....

അമ്മു : ആൻ്റി ഇവളും ഇവരും ഒരുമിച്ച് ആണ് പഠിക്കുന്നത്

അമ്മ : ആണോ ... കേട്ടോ ഇന്ദ്ര...

ഞാൻ : കേട്ടു അമ്മ...

അമ്മ : ടാ സൂര്യാ ഇങ്ങ് വാ...ഞാനും നന്ദൻ കൂടെ പോയി...

സൂര്യ : എന്താ ആൻ്റി...

അമ്മ : പ്രേമിക്കുന്നത് ഓക്കേ അവളുടെ വീട്ടുകാർ ഇത്തിരി ടെറർ ആണ് സൂക്ഷിച്ച്...

സൂര്യ : ആൻ്റി എന്തൊക്കെ ആണ് പറയുന്നത്...

അമ്മ : നീ ഉരുളുക ഒന്നും വേണ്ട....??

സൂര്യ : ആൻ്റിക്ക് വെറുതെ തോന്നിയത് ആവും...??

പപ്പ : വാ ഡോ പോവാം... പിള്ളേരെ അപ്പോ കാണാം....

അമ്മ : അപ്പോ നിങൾ ഇരിക്ക് ഞങൾ പോയിട്ട് വരാം....

അവര് അങ്കിളിൻ്റെ വണ്ടി എടുത്ത് പോയി....

സൂര്യ : എന്തേ കഴുത്തിന് പിടിച്ച് ചുമരിൽ ചേർത്തു

സൂര്യ : ഫോളോ ചെയ്യുന്നോ ടാ ഫ്രാട് പയലെ....??

ഞാൻ : ??

നന്ദൻ : ടാ വിട് വിട് .... ??

സൂര്യ : ചതിയൻ ആണ് നീ... നായെ... ഞാൻ ആൻ്റിയുടെ മുഖത്ത് എങ്ങനെ നോക്കും

ഞാൻ : അളിയാ ഞാൻ ലൗ മാത്രമേ പറഞ്ഞിട്ടുള്ളൂ...

സൂര്യ : ? സത്യം പറ എങ്ങനെ ഇതൊക്കെ നീ അറിഞ്ഞത്....

നന്ദൻ : ഞാൻ അല്ല സത്യം....

ഞാൻ : അവനൊന്നും അല്ല റെമോ ഒട്ടും അല്ല....ശ്രീ

💬 Comments

View all comments