0%

Chapter Title : വധു is a ദേവത 26 [Doli]

Author : Kambikathakal Read All Parts 626

ഇതൊക്കെ പറയോ....

സൂര്യ : പിന്നെ

ഞാൻ : അതൊക്കെ രഹസ്യം ആണ്...വാ അമ്മുവിനെ സർപ്രൈസ് ചെയ്യാം...

സൂര്യ : വേണ്ട ഇപ്പൊ പറഞ്ഞാ ശെരി ആവില്ല...

നന്ദൻ : യെ യെ... വന്നടാ ഡോസ് വന്നു...

സൂര്യ : പച്ച കിളി വന്നു....

അമർ: ??? വന്നോ നായിൻ്റെ മക്കൾസ്സ്....

റെമോ. : പാണ്ടി അളിയാ....

അമർ: ശവമെ നീ ചത്തില്ലെ....

നന്ദൻ : അങ്ങനെ രണ്ട് കുണ്ടന്മാർ ഒന്നിച്ചിരിക്കുകയാണ് സുഹുർത്തുക്കളെ....

റെമോ : കുണ്ടൻ നിൻ്റെ അച്ഛൻ സത്യനാരായണൻ....

ഞാൻ : അപ്പോ ഊക്കൽ ആരംഭം ആയിരിക്കുക ആണ് ???

സൂര്യ : അളിയാ അമ്മു ഇപ്പൊ ഇത് അറിയണ്ട

ഞാൻ : നിങ്ങൾക്ക് ഒരു സർപ്രൈസ് ഉണ്ട്....

സൂര്യ : എന്താ അത്....

ഞാൻ : പോയി ഗരേജിൻ്റെ ഷട്ടർ പിടിച്ച് പൊക്കി....

റെമോ കുനിഞ്ഞ് നോക്കി.... കവർ ഇട്ട വണ്ടി ....

അമർ: ചാടി ഉമ്മറത്ത് കേറി വന്നു ... ഇറ്റ്സ്സ് എ 5 സീരീസ് ബിച്ചെസ്.....

നന്ദൻ : യെ യെ......

സൂര്യ : ഹൂ ഹൂ ...

ഞാൻ. പോയി കവർ ഊരി....

നന്ദൻ : ഇത് ഞാൻ അന്ന് കൊച്ച്

സൂര്യ : അവൻ്റെ കാലിൽ ചവിട്ടി

നന്ദൻ : അല്ല നല്ല വണ്ടി ....

റെമോ : എൻ്റെ മോനെ ഉഷാർ സാനം

ഞാൻ : അതെ ഈ സമയത്ത് പറയാൻ പാടില്ല ... എന്നാലും പറയാം...

അമ്മു : എന്താ അത്....

ഞാൻ : അത് പറയട്ടെ....

നന്ദൻ : പറ

ഞാൻ : പറയട്ടെ

അമ്മു : പറ...

ഞാൻ : പറയട്ടെ...

അമർ: പറഞ്ഞ് തൊല...

ഞാൻ : സൂര്യ ആൻഡ് ദിസ് ഗേൾ ഈസ് ശ്രീ ഇൻ ലവ്....

നന്ദൻ : നശിപ്പിച്ച് നാറി...

അമ്മു : വാട്ട്

+++++++++++++++++++

തുടരും

✌️

💬 Comments

View all comments