Chapter Title : വധു is a ദേവത 28 [Doli]
പറയാൻ....
നന്ദൻ : ശെരി ആണ്...
ദീപു : അളിയാ അവൻ ഒന്ന് ഒറ്റക്ക് ഇരിക്കട്ടെ നിങൾ വാ
നന്ദൻ : അല്ല ഇത് നടന്നിട്ട് മൂന് രണ്ട് ദിവസം ആയില്ലേ എനിക്ക് ഇവനെ ചെറിയ ഒരു സംശയം...
സൂര്യ : എന്താ ടാ നീ പറയുന്നത്...
നന്ദൻ : പിന്നെ എന്ത് ആണ് ഇവൻ അല്ലെങ്കിൽ അത് തെളിയിക്കണ്ടത് ഇവൻ അല്ലേ ഇവൻ്റെ ഇരിപ്പ് കാണുമ്പോ എനിക്ക് ....അളിയാ ഇനി അറിയാതെ ...
ദീപു : ടാ ടാ തൊന്യാസം പറയല്ലേ നന്ദ... നീ...
അച്ചു : ടാ എല്ലാം ഒന്ന് പിരിഞ്ഞ് പോ മൈര്....
. .ദീപു : നീ എന്തിനാ ടാ ഇങ്ങനെ പായുന്നത് നമ്മള് വേണ്ടേ അവനെ സപ്പോർട്ട് ചെയ്യാൻ...
റെമോ : ഏതാ ടാ ഈ വാണം ഹൊ....
അച്ചു : എൻ്റെ പൊന്ന് മൈരെ.... അവനെ വാശിപ്പിടിപ്പിച്ച് മാത്രമെ കാര്യം നടത്താൻ പറ്റൂ... നീ ഒരു മണ്ടൻ തന്നെ..മായയുടെ ഭാഗ്യം...
സൂര്യ : ഏത് മായ....
അച്ചു : വേറെ ഏത് അത് തന്നെ...
നന്ദൻ : മായ ഇവനോ ഐയ്യേ....
ദീപു : എന്ത് മൈരെ നിൻ്റെ മൂഞ്ചിക്ക് സോന ഓക്കെ ആണെങ്കിൽ എനിക്ക് മായ ഓക്കെ അല്ലേ...
നന്ദൻ : എനിക്ക് എന്ത് കുറവാണ്..
അച്ചു : എൻ്റെ പൊന്നു നായിൻ്റെ മക്കളെ ഒന്ന് നീർത്ത് അയ്യയ്യയ്യെ....
സൂര്യ : ടാ അവൻ തന്നെ ഇതിന് ഒരു തീരുമാനം ഉണ്ടാകും....എനിക്ക് ഉറപ്പുണ്ട്....
റെമോ : നമ്മൾ പോയ ഒരു കൊല്ലത്തിൽ ഇത്ര ഒക്കെ ഉണ്ടായോ....
അച്ചു : ഒരുത്തൻ്റെ ജീവിതം നന്നാവാനും നശിക്കാൻ ഒരു നിമിഷം മതി...
സൂര്യ : മൈര് മൂട് പോയി അവളെ ആണേൽ വിളിച്ചിട്ട് കിട്ടുന്നും ഇല്ല...
റെമോ : നമ്മക്ക് അവളെ വിളിച്ച് കൊണ്ട് വന്നാലോ...
നന്ദൻ : അതൊന്നും വേണ്ട ആമ്പിള്ളെര് മാത്രം ഉള്ള വീട്ടിലേക്ക് അത് അടുത്ത സീൻ ആവും...
അച്ചു : അതൊന്നും വേണ്ട നീ മിണ്ടാതെ
💬 Comments
View all comments