Chapter Title : വധു is a ദേവത 28 [Doli]
ഇരിക്ക്...
സൂര്യ : അതെ ഇപ്പൊ ഒന്നും വേണ്ട.... നന്ദ ഒരു കുപ്പി വാങ്ങി വാ ....
നന്ദൻ : ദീപു ചക്കരെ ഒന്ന്
ദീപു : റെമോ വാ ടാ ഒന്ന് കൂടെ... . . . . ⏩ 55 മിനിറ്റ്...
ഞാൻ : നന്ദ .നന്ദ....
നന്ദൻ : എന്താ ടാ...
ഞാൻ : ഇവിടെ ഇരിക്ക്.... സൂര്യ വേഗം.... വാ
സൂര്യ : പറ....
ഞാൻ : രണ്ട് കാര്യം നീ നിൻ്റെ.മനസ്സിൽ വരുന്നത് പറ നീ നിൻ്റെയും
സൂര്യ : ശെരി
നന്ദൻ : ഉം
ഞാൻ : വിഷ്ണു എന്നെ എന്തിന് ഇതിൽ പെടുത്തി
സൂര്യ : അത് ഹരിയുടെ കേസ് തന്നെ...
നന്ദൻ : അത് തന്നെ ആയിരിക്കും...
ഞാൻ : നോ നോ...
നന്ദൻ : പിന്നെ...
ഞാൻ : അത് വിട് അവൻ അവളെ എന്തിന് ഇതിൽ പെടുത്തി...പൈസ കൊടുത്താ ഇത് പോലെ അഭിനയിക്കാൻ നൂറ് പേര് ഉണ്ട്... സ്റ്റിൽ വൈ ശ്രീ....
സൂര്യ : അതാണ് എൻ്റെയും സംശയം...
നന്ദൻ : അറിയില്ല...
ഞാൻ : ശെരി ഇതിൽ ആർക്ക് ഒക്കെ പങ്ക് ഉണ്ടാവും അത് പറ...
നന്ദൻ : ഹരി ഉറപ്പ് അവന് ആണ് ഈ പൊടിയുടെ ഡീലിങ് ഉള്ളത്...
സൂര്യ : കറക്റ്റ്...
ഞാൻ : ശെരി ... ഹരി വിഷ്ണു... പിന്നെ
നന്ദൻ : അവര് രണ്ടും തന്നെ
സൂര്യ : ?? ? സൂസൻ....
ഞാൻ : അതെ ... ഇത് എൻ്റെ ഒരു തോന്നൽ മാത്രം ആണ് ഞാൻ പറയാം രണ്ടും ഒന്ന് ആലോചിച്ച് നോക്ക്...
നന്ദൻ : പറ....
അച്ചു : എന്താ ഇവിടെ
നന്ദൻ : ഇരിക്ക് കേക്ക്...
ഞാൻ : ശ്രദ്ധിച്ച് കേക്ക് ... അതായത് ഹരിക്ക് ആരോട് ആണ് ദേഷ്യം ...
നന്ദൻ : നീ സൂര്യ...
സൂര്യ : അതെ
ഞാൻ : സൂസൻ...
അച്ചു : ഇവൻ സൂര്യ
💬 Comments
View all comments