Chapter Title : വധു is a ദേവത 28 [Doli]
..
ഞാൻ : അല്ല നോ....
നന്ദൻ : പിന്നെ
ഞാൻ : എടാ സൂസന് ഇവനെ ഇഷ്ട്ടം അല്ലേ
നന്ദൻ : അതെ
ഞാൻ : അപ്പോ അവനെ അടിച്ച ശ്രീ അല്ലേ അവളുടെ ആദ്യ ശത്രു...
നന്ദൻ : ?
സൂര്യ : അതെ അവളുടെ സ്വഭാവം വച്ച്. അത് തന്നെ ആയിരിക്കും...നായിൻ്റെ മോൾ...
ഞാൻ : അതെ അവളുടെ സ്വഭാവം വച്ച് നിന്നെ നൂവിക്കുക പോലും ചെയ്യില്ല അന്നും അരവിന്ദേട്ടൻ വന്നപ്പോഴും നിന്നെ അവര് ഒന്നും ചെയ്തില്ല കണ്ടോ അവരുടെ ഫുൾ ശ്രീ പിന്നെ നീ പിന്നെ റെമോ ആയിരുന്നു....
നന്ദൻ : അത് ശെരി ആണ്...
സൂര്യ : ബട്ട് വൈ യു.... ടാ
ഞാൻ : ഉണ്ടല്ലോ പരസ്യം ആയി അവളുടെ മുഖത്ത് അടിച്ച് അവളെ ഇൻസൽട്ട് ചെയ്തു ഞാൻ
അച്ചു : ഈ ചെക്കൻ എന്തിനാ ഇതിൽ വന്നത്....വിഷ്ണു...
ഞാൻ : പറയാം... ഞാൻ : അപ്പോ ഇപ്പൊ പറഞ്ഞ ഹരി സൂസൻ ഇവരുടെ രണ്ടിലും കോമൺ ആയി ഉള്ളത് ഞാനും ഇവനും ശ്രീയും...ഇനി.ഞാൻ പറയാം...
നന്ദൻ : പറ....
ഞാൻ : ഇനി വിഷ്ണു ഗോപാൽ ഇതിൽ എങ്ങനെ വന്നു എന്നത് കേട്ടോ ....
അച്ചു : പറ...
ഞാൻ : ശ്രദ്ധിക്ക് ...ഞാൻ ശ്രീ ഞങൾ ഇങ്ങനെ ഒരു കേസിൽ പെട്ടാൽ അവിടെ എന്ത് സംഭവിക്കും....
നന്ദൻ : നീ നാറും അവള് നാറും നിങ്ങളുടെ കുടുംബം നാറും... നീയും അവളും ഔട്ട്...
ഞാൻ : ഔട്ട് അതെ ഞാൻ ഔട്ട് ആയി പക്ഷേ അവൾ പെണ്ണാണ് അവളുടെ ലൈഫ് പോയി...
അച്ചു : അതെ പിന്നെ അത് പോവില്ലെ....
ഞാൻ : അവളുടെ ലൈഫ് ആരാ...
നന്ദൻ : അവളുടെ ലൈഫ്...?? ഇവൻ....സൂര്യ...
ഞാൻ : യെസ് .... ഞാനും ശ്രീയും ഇതിൽ പെട്ടാൽ ഇവനും ഞാനും തെറ്റും ഇവൻ ശ്രീയെ തൂക്കി എറിയും....
അച്ചു : അപ്പോ...
സൂര്യ : അപ്പോ
ഞാൻ :
💬 Comments
View all comments