Chapter Title : വധു is a ദേവത 28 [Doli]
ലാപം ഇവർ മൂന് പേർക്കും ആണ്....
ഞാൻ : ഹരി എടാ അവന് നമ്മളെ തല്ലിയാലോ കൊന്നാലോ ഇത്ര സന്തോഷം കിട്ടോ ടാ....
സൂര്യ ; ഇല്ല...
ഞാൻ : അത് പോലെ സൂസൻ അവളെ അപമാനിച്ച എന്നോടും അത് പോലെ അവളെ വേണ്ട പറഞ്ഞ നിന്നെയും അവൾ ഇഷ്ട്ടപെട്ട സൂര്യയെ സ്വന്തം ആക്കിയ ശ്രീ ഒറ്റ അടിക്ക് മൂന് മാങ്ങ....
സൂര്യ : ??
അച്ചു : അപ്പോ ഈ നായിൻ്റെ മോന് എന്താ ഇതിൽ ഉള്ളത് ഈ വിഷ്ണു നായക്ക്
ഞാൻ : എടാ മണ്ടാ അവന് ശ്രീയെ കിട്ടില്ലെ അവന് അറിയാലോ അവള് 916 ആണ് എന്ന്....
നന്ദൻ : എടാ ഡിവിഡി മോനെ..
അച്ചു : എന്തോന്ന് ഇത്....
സൂര്യ ; ഒന്ന് കുലുക്കി അല്ലോ ഇന്ദ്ര....
ഞാൻ : അതെ ?
നന്ദൻ : അതല്ല വേറെ ഒരു ഡൗട്ട്
ഞാൻ : പറ
നന്ദൻ : അതിന് ശ്രീ വിഷ്ണുവിനെ കെട്ടില്ലല്ലോ
ഞാൻ : എടാ പെഴച് പോയാ പെണ്ണ് പറഞ്ഞാ വീട്ടുകാർ അവളെ ആരുടെ എങ്കിലും തലയിൽ കെട്ടി വക്കാൻ ആണ് നോക്കുക .. അപ്പോ ആണ് ഇവൻ്റെ റോൾ വരുന്നത്...
നന്ദൻ : ഏങ്ങനെ...
ഞാൻ : എടാ ഇവൻ പറയും ഞാൻ അവളെ കെട്ടാം എന്ന്.... ത്യാഗം ചെയ്യാം എന്ന പോലെ അവന് അവൻ ഇഷ്ട്ടപെട്ട പെണ്ണിനെ തന്നെ കിട്ടും നമ്മളെ ഒക്കെ ഊമ്പിച്ച് കൈയ്യിൽ തരുകയ്യും ചെയ്യാം.... എപ്പടി
സൂര്യ : ഇത് തന്നെ ഇത് തന്നെ പ്ളാൻ ഉറപ്പിച്ചൊ...
ഞാൻ : ശെരി ഞാൻ ഇത്രയും പറഞ്ഞതിൽ ഒരു ലൂപ് ഹോൾ ഉണ്ടോ ആരുടെ എങ്കിലും മനസ്സിൽ....
അച്ചു : ഇല്ല
നന്ദൻ : നമ്മള് ജെയ്ച്ചു മാരാ....
സൂര്യ ; ശെരി ഇതിൽ നിന്നും ഊരാൻ ഉള്ള വഴി ഉണ്ടാവും അല്ലോ സാറിൻ്റെ കൈയ്യിൽ അതും കൂടെ പറ....
ഞാൻ : നോ നോ ... നാളെ ഞാൻ പോവും വീട്ടിലേക്ക്
💬 Comments
View all comments