Chapter Title : വധു is a ദേവത 28 [Doli]
അത്രയേ ഞാൻ ഇപ്പൊ പറയുന്നുള്ളൂ....
അച്ചു : എനിക്ക് അറിയാം മുത്തെ നീ ജയിക്കും എന്ന്....
നന്ദൻ : അളിയാ ഞാൻ ഇതിന് വേണ്ടി ആണ് കുറ
ഞാൻ : അറിയാം പറയണ്ട നീ പറഞ്ഞാ എനിക്ക് കൊള്ളും എന്ന് നിനക്ക് നല്ല പോലെ അറിയാം....
അച്ചു : ഇത് ആരുടെ ഐഡിയ ആയിരിക്കും...
ഞാൻ : വേറെ ആര് അവള് തന്നെ സൂസൻ സക്കറിയ....ഹരി ഒക്കെ ഇത്ര കടന്ന് ചിന്തിക്കാൻ ബുദ്ധി ഉള്ള കുട്ടി അല്ല....
സൂര്യ.: എല്ലാത്തിനും നാളെ പാല് കാച്ചി തരാ
നന്ദൻ : അളിയാ അവര് ആരും ഇനി തിരിഞ്ഞ് നോക്കാൻ പോലും പേടിക്കണം അമ്മാതിരി പണി ആയിരിക്കണം കേട്ടലോ ...
അച്ചു : അത് ഉറപ്പായും വേണം...
ഞാൻ : ഹൊ ? എത്ര ദിവസം ആയി അറിയോ ഒന്ന് ഉറങ്ങിയിട്ട് ....
. ⏩ 10 മിനിറ്റ്
റെമോ : എന്താ എല്ലാത്തിൻ്റെയും മുഖത്ത് ഒരു സന്തോഷം...
നന്ദൻ : കിട്ടി മോനെ
റെമോ : കിട്ടിയോ ഏതാ ബ്രാൻഡ്
നന്ദൻ : കുപ്പി അല്ല മൈരെ ഇതിൻ്റെ ഒക്കെ കാരണം ആരാ എന്ന്
റെമോ : ആരാ
ദീപു : ആരാ
നന്ദൻ : സൂസി ഹരി വിഹനും.
റെമോ : നീ സംഭവം പറ
സൂര്യ : ഇതെല്ലാം അവർക്ക് പറഞ്ഞ് കൊടുത്തു
റെമോ : ?? ടാ ഹരി വിഷ്ണു രണ്ടിൻ്റെയും കൈയ്യും കാലും തല്ലി ഒടിച്ച് കടലിൽ ഇടണം ...പിന്നെ സൂസി അവളെ എന്താ വച്ചാ ഇന്ദ്രൻ ചെയ്യട്ടെ....
ഞാൻ : അതെ വാ നമ്മക്ക് കഴിക്കാൻ പോവാം വാ... ഇന്ന് എൻ്റെ ചിലവ് ആണ്...
നന്ദൻ : ഇത് കഴിഞ്ഞ് പോവാം...
ഞാൻ : വേണ്ട വാ വന്നിട്ട് അടിക്കാം...
റെമോ : ശെരി വാ....
ഞങ്ങൾ ഒരുമിച്ച് ഫൂഡ് കഴിക്കാൻ പോയി....
അച്ചു : ഈ പ്രശ്നം വന്ന ശേഷം സമാധാനം പോയി ഫുൾ ആയി ഫൂഡ് അടിച്ച് അടിച്ച് ഓഫ്
💬 Comments
View all comments