0%

Chapter Title : വധു is a ദേവത 28 [Doli]

Author : Kambikathakal Read All Parts 640

ആയി സുഖം ആയി ഉറങ്ങണം...

റെമോ : സത്യം...

ഞാൻ : എന്താ ടാ നിനക്ക് ഒരു സുഖം ഇല്ലാത്തത് ...

സൂര്യ : ഏയ് ഒന്നുമില്ല...

ഞാൻ : എനിക്ക് അറിയാം വഴി ഉണ്ടാക്കാം നീ നാളെ കൂടെ ഒന്ന് ക്ഷമി...

നന്ദൻ : നീ എന്താ പ്ളാൻ ചെയ്തിരിക്കുന്നത്...

ഞാൻ : അതൊക്കെ നാളെ നീ ആദ്യം കഴിക്ക് ....

അമർ : ഇതെന്താ ഒരേ തീറ്റ ആണല്ലോ ഇവിടെ... ഇന്നാ ടാ നിൻ്റെ ചെക്ക് ബുക്ക്...

ഞാൻ : താങ്ക്യൂ... സേട്ടാ കഴിക്ക് നീ ...

അമർ : ഇല്ല ഞാൻ പോട്ടെ ആൻ്റി വഴക്ക് പറയും...

ഞാൻ : നാണം ഇല്ലല്ലോ ...

അമർ : ടാ നീ എൻ്റെ കൂടെ വാ ഞാൻ സംസാരിക്കാം...

റെമോ : എന്തിന് ആരോട്... ഇന്നലെ ഞങ്ങള് വന്നല്ലോ എടാ അവൾക്ക് ഇവനോട് ഒരു തരി സ്നേഹം ഇല്ല അഹങ്കാരി....

ഞാൻ : ടാ മതി.. അമറെ നീ ചെല്ല് ഞാൻ വരില്ല... എന്നെ കണ്ട എല്ലാർക്കും വിഷമം ആവും...നീ ഇരിക്കുനില്ലെങ്കിൽ വിട്ടോ....

അമർ : ശെരി...

ഞാൻ : നിക്ക്... ?.... താങ്ക്സ്....ഉമ്മ....

അമർ : ടാ നാറി നിർത്തിക്കൊ നിൻ്റെ പട്ടി ഷോ....വേഗം വന്നോ വീട്ടിലേക്ക്...

ഞാൻ : ഓ വരാം ... നീ ചെല്ല്....?

അമർ : ശെരി....അപ്പോ...

അച്ചു : പാവം അല്ലേ ...

ഞാൻ : എനിക്ക് വേണ്ടി കൊറേ കേട്ട് കാണും...

അച്ചു ; അവൻ്റെ കണ്ണ് കലങ്ങി ഇപ്പൊ...

ഞാൻ : ?.... അല്ല നിനക്ക് വീട്ടിൽ പോണ്ടെ

അച്ചു : ഏയ്

ഞാൻ : അല്ല അവിടെ ജാനു ഉള്ളത് അല്ലേ..

അച്ചു : അവള് ഓക്കേ ആണ് വീട്ടിൽ അമ്മയും ചേച്ചിയും ആയിട്ട് ഒക്കെ കമ്പനി ആയി അവൾക്ക് ഞാൻ വേണം എന്നൊന്നുമില്ല .. പിന്നെ ഇവിടെ ഉള്ള സംഭവം ഒക്കെ കഴിഞ്ഞ് വന്നാ മതി എന്നാ..

ഞാൻ : ഒരു താങ്ക്സ്

💬 Comments

View all comments