0%

Chapter Title : വധു is a ദേവത 28 [Doli]

Author : Kambikathakal Read All Parts 641

പറഞ്ഞേക്ക്....

അച്ചു : പറയാം....

ഞാൻ ? : ഹലോ അരവിന്ദേട്ടാ പറ.... ഇല്ല അതൊന്നും ഒരു കുഴപ്പവും ഇല്ല ഇല്ല ചേട്ടാ കഴിക്കുന്നു ...ഇല്ല ഒരു ആവശ്യവും ഇല്ല വിളിക്കാം ചേട്ടാ ചേട്ടൻ കഴിച്ചോ ... ശെരി....ആയക്കൊട്ടെ...

സൂര്യ : ചേട്ടൻ ആണോ

ഞാൻ : അതെ പാവം പുള്ളിക്ക് ഒരേ ദേഷ്യം പാവം...

സൂര്യ ; അയാൾക്ക് നിൻ്റെ കാര്യം പറയാൻ ആണ് നേരം കാണുമ്പോ കാണുമ്പോ ഇത് തന്നെ...

നന്ദൻ : അതെ സ്നേഹം ഉള്ള ചെക്കൻ ഇത്ര വലിയ സ്വർണ പാത്രത്തിൽ കഴിച്ച് ജീവിച്ചിട്ടും അതിൻ്റെ അഹങ്കാരം ഒന്നും ഇല്ലാത്ത ചെക്കൻ പാവം അങ്ങനെ ഇങ്ങനെ എന്നൊക്കെ...

ഞാൻ : ഇവിടെ എല്ലാരും പറയുന്നത് എനിക്ക് പൈസയുടെ അഹങ്കാരം ആണ് എന്നാ...?....

അച്ചു : ഏയ് വിട് മൈരെ പല തന്ത ഇല്ലാത്തതുകളും പലതും പറയും അതൊക്കെ നമ്മൾ എന്തിനാ കേക്കണ്ടത്....

ഞാൻ :? അഹങ്കാരി ? പെണ്ണ് പിടിയൻ ? ആഭാസൻ ? അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ ??? മറ്റെ റീലിൽ വരുന്ന ചീംസ് പട്ടിയെ പോലെ ഉണ്ട് അല്ലേ എൻ്റെ മൊഖം ???

റെമോ : നിർത്തിയെ നിൻ്റെ കൊല ചിരി...

ഞാൻ : നിങ്ങള് കഴിച്ചിട്ട് വീട്ടിലേക്ക് പൊക്കോ ഞാൻ ഇപ്പൊ വരാം വണ്ടിയുടെ ചാവി താ....

നന്ദൻ : ഞാനും വരാം....

ഞാൻ : വേണ്ടാ ഇത് എനിക്ക് മാത്രം ചെയ്യാൻ ഉള്ള കാര്യം ആണ് എട്ടരയ്ക്ക് മുന്നേ പോണം

അച്ചു : എന്ത് വന്നാലും നീ ഒറ്റക്ക് പോണ്ട....

ഞാൻ : പേടിക്കണ്ട ഞാൻ അത്മഹത്യ ഒന്നും ചെയ്യില്ല.... ഉറപ്പായും...????

സൂര്യ : വേണ്ട എന്നല്ലേ പറഞ്ഞത്....

ഞാൻ : ശെരി ഞാൻ ഓട്ടോ എടുത്ത് പോവാം....

റെമോ : ഓട്ടോ ആണേലും വരും...

ഞാൻ : ശെരി നീ തന്നെ വാ അപ്പോ...

റെമോ : ഓക്കേ

നന്ദൻ : വേണ്ട ഈ മണ്ടനെ പറ്റിക്കാൻ എളുപ്പം ആണ്...

റെമോ : നന്ദ...

നന്ദൻ

💬 Comments

View all comments