Chapter Title : വധു is a ദേവത 28 [Doli]
: എന്താ...
റെമോ : ഇവൻ്റെ അച്ഛൻ ഇല്ലെ അച്ഛൻ അല്ല പപ്പ
നന്ദൻ : അതെ റാം അങ്കിൾ....
ഞാൻ : ?
റെമോ : ഇവൻ്റെ അച്ഛന് ഒരു കൺസ്ട്രക്ഷൻ ഓഫീസ് ഇല്ലെ
നന്ദൻ : നീ തന്നെ പോ ബാക്കി പറയണ്ട... ?
റെമോ : വേണ്ടല്ലോ അല്ലേ....
അച്ചു : പറ ഓഫീസിൽ....?
നന്ദൻ : വേണ്ട നീ പോ....?
സൂര്യ : തന്തക്ക് കേട്ടപ്പോ നിറഞ്ഞല്ലോ അല്ലേ ...
നന്ദൻ : അതിനല്ലേ പറയുന്നതിന് മുന്നേ നിർത്തിച്ചത്.... നന്ദൻ : നിങ്ങള് പോയില്ലേ പോ പോ....
ഞാൻ : അയ്യ .. ബൾബ് നന്ദൻ ... ?
ഞാനും അവനും കൂടെ വണ്ടി എടുത്ത് പോയി....
⏩ ഹാഫ് ആൻ അവർ ലേറ്റർ ....
ഞാനും റെമോ യും വീട്ടിലേക്ക് തിരിച്ച് എത്തി
നന്ദൻ : പിയ കാര്യം നടന്നോ....
ഞാൻ : യെസ്....
സൂര്യ : നീ പോയി കുളിക്ക്....
സൂര്യ : എന്തായി എങ്ങോട്ട് ആണ് പോയത് ..
റെമോ : അത് ...
നന്ദൻ : പറ....
റെമോ : ഞങൾ വണ്ടി എടുത്ത് പോയില്ലേ
അച്ചു : പോയി എന്നിട്ട്
റെമോ : ഫ്ലാഷ് ബാക്ക് ☝️?
റെമോ : നമ്മൾ എങ്ങോട്ട് ആണ് പോവുന്നത്...
ഞാൻ : പോവുമ്പോ കാണാം...
റെമോ : അതെ നാളെ മറിയ ഇങ്ങോട്ട് വരും...
ഞാൻ : അതാരാ
റെമോ : മറി എൻ്റെ ഗേൾ ഫ്രണ്ട്....നിനക്ക് അറിയില്ലേ
ഞാൻ : ഇല്ല അറിയില്ല ....
റെമോ : ദേ നൂറായുസ്സ് ദേ വിളി വന്നു....
ഞാൻ : സംസാരിക്ക്...
റെമോ : വേണ്ട പിന്നെ സംസാരിക്കാം....
ഞാൻ : ശെരി....
ഞാൻ : അതെ നല്ല കരിക്ക് വാങ്ങിയ വോഡ്ക ഒഴിച്ച് അടിക്കാം....
റെമോ : അത് ശെരി ആണ്....
ഞാൻ : വാങ്ങിയാലോ...
റെമോ : വാങ്....
ഞാൻ വണ്ടി നിർത്തി .. പോ ഇന്നാ
💬 Comments
View all comments