Chapter Title : വധു is a ദേവത 28 [Doli]
അടിപൊളി... സന്തോഷ് ഉള്ള ജീവിതം കാറ് ജീപ്പ് കോപ്പ്... ഞാൻ കണ്ടത് വച്ച് ഏറ്റവും വലിയ തോൽവി ജീവിതം ഇവൻ്റെ ആണ്...
ദീപു : അതിൻ്റെ മൂല കാരണം അവൾ ആണ്.അമൃത മൈസൂർ വച്ച് സ്റ്റേഷനിൽ കേറ്റി തുടങ്ങി ... ഇന്നലെ എന്തൊക്കെ ആയിരുന്നു ... എടാ ഇതിലും നല്ലത് അവൻ മഹാലക്ഷമിയെ കെട്ടുന്നത് തന്നെ ആയിരുന്നു.... സമാധാനം കിട്ടും... ഇഷ്ട്ടം പോലെ സ്നേഹം...
അച്ചു : കറക്റ്റ്....?
നന്ദൻ : ഹാ ഒന്ന് പതുക്കെ പറ ഞാൻ കേക്കും...
. . ഞാൻ : ? ?
സൂര്യ പെട്ടെന്ന് എൻ്റെ നേരെ തിരിഞ്ഞ് നോക്കി....
ഞാൻ : ????
സൂര്യ : എടാ ഇവര് തമ്മിൽ പണ്ടും ഒരുപാട് പ്രശ്നം ഉണ്ടായിരുന്നു അതിന് തുടക്കം ഇട്ടത് ആ നാറി ആണ് അമൽ...
ദീപു : എടാ അവനൊന്നും അല്ല ഇവൾക്ക് വേറെ ആരെയോ ഇഷ്ട്ടം ആയിരുന്നു
നന്ദൻ : അത് നിനക്ക് എങ്ങനെ അറിയാം...
ദീപു : ഇവൻ ഒരിക്കെ ഇന്ദ്രനെ കാണാൻ വന്നപ്പോ ഞാൻ കൂടെ പോയി അപ്പോ പറഞ്ഞത് ആണ്....
അച്ചു : ആഹാ...
സൂര്യ : പോടാ അവള് എന്നോട് പണ്ടെ പറഞ്ഞത് ആണ് ജീവിക്കുക ആണേൽ ഇന്ദ്രൻ്റെ കൂടെ മാത്രം എന്ന്.... പിന്നെ എന്താ ഇവര് തമ്മിൽ ചെറിയ ഒരു ഈഗോ ഉണ്ടായിരുന്നു....അത്ര തന്നെ ഉള്ളൂ ഇതെല്ലാം ഒന്ന് തീരുമ്പോ അവര് പഴയ പോലെ ആവും...
അച്ചു ; എടാ ആര് തളളി പറഞ്ഞാലും സ്വന്തം ഭാര്യം പറയാൻ പാടുണ്ടോ.. അപ്പോ അവര് തമ്മില് എന്ത് ബോണ്ട് ആണ് ഉള്ളത് നീ പറ....
സൂര്യ : എടാ എന്നാലും ഇതൊക്കെ കേക്കുമ്പോ ആർക്ക് ആയാലും വിഷമം വരില്ലെ....
നന്ദൻ : ടാ അതിന് എന്താ നടന്നത് എന്ന് നീ കണ്ടോ ഞാൻ കണ്ടോ നമ്മൾ ആരും കണ്ടില്ല അത് പോലെ തന്നെ ഇവളും കണ്ടില്ല... നമ്മൾ അവനെ സംശയിച്ചില്ല എന്താ നമ്മൾക്ക് ഇന്ദ്രനെ അറിയാം അവൾക്ക് അറിയില്ല ...
ദീപു
💬 Comments
View all comments