Chapter Title : വധു is a ദേവത 28 [Doli]
: കറക്റ്റ്....?
സൂര്യ : എന്തോ അവള് പാവം ആണ് ...
റെമോ : അവള് പാവം വിഷ്ണു പാവം ഹരി പാവം സൂസി പാവം ഞാൻ ദുഷ്‌ട്ടൻ ഇന്ദ്രൻ ദുഷ്ട്ടൻ നമ്മൾ എല്ലാവരും ദുഷ്‌ട്ടന്മാർ... ആരടാ ഇവൻ.....?
⏩ അടുത്ത ദിവസം രാവിലെ....
⏩ 11:00
ഞാൻ ?: ഹലോ കുട്ടു ഹലോ പറയട്ടെ ടാ ...
സൂര്യ ; ആര്...
ഞാൻ : കുട്ടു... നീ പോ പോ....
സൂര്യ : ശെരി ശെരി ..
. .നന്ദൻ : എന്താ
സൂര്യ : അവൻ കുട്ടു ഇല്ലെ അവനെ വിളിച്ച് സംസാരിക്കുക ആണ്...
⏩ 12 : 54
റെമോ : അതെ ഉച്ചക്ക് ഇവിടെ ഉണ്ടാകട്ടെ....
നന്ദൻ : അയ്യോ നിൻ്റെ ഫൂഡ് കഴിച്ച് രക്തസാക്ഷി ആവാൻ വൈയ്യ....
റെമോ : അതെ നന്ദ റാം അങ്കിളിൻ്റെ ഓഫീസ് ഇല്ലെ
നന്ദൻ : മനസ്സിലായി
റെമോ : ആയോ...
അച്ചു : ??
സൂര്യ : ടാ വെപ്പ് കാരാ നീ എന്തെങ്കിലും ഉണ്ടാക്ക്....നീ എന്ത് ഉണ്ടാക്കിയാലും ഒരേ പോലെ തന്നെ...
സൂര്യ ??
നന്ദൻ : ആരാ ടാ
സൂര്യ : അറിയില്ല...ഹലോ...
ശ്രീ : സൂര്യ ഇത് ഞാൻ ആണ്...
സൂര്യ : ഹെ ശ്രീ നീ എന്താ ഡീ ഇത്ര ദിവസം വിളിക്കാതെ ഇരുന്നത്....
ശ്രീ : എടാ എൻ്റെ ഫോൺ ഒക്കെ വാങ്ങി വച്ചു എന്നെ ഒരുപാട് തല്ലി....
സൂര്യ : അയ്യോ... ഇപ്പൊ എങ്ങനെ ഉണ്ട്
ശ്രീ : കുഴപ്പം ഇല്ല...
സൂര്യ : ഇതാരുടെ ഫോൺ ആണ്....
ശ്രീ : ഇത് കുട്ടുവിൻ്റെ ഫോൺ ആണ്....സൂര്യ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ടാ
സൂര്യ : ഇല്ല ടാ എനിക്ക് അറിയില്ലേ നിന്നെ എന്നോട് ഇങ്ങനെ ഒന്നും പറയണ്ട ആവശ്യം ഇല്ല ടാ ... എനിക്ക് അറിയാം ഇത് ചതി ആണ് എന്ന്....
ശ്രീ : വിഷ്ണു ആണ് ഇത് ചെയ്തത് ...
സൂര്യ
💬 Comments
View all comments