0%

Chapter Title : വധു is a ദേവത 28 [Doli]

Author : Kambikathakal Read All Parts 646

: അത് നീ എങ്ങനെ അറിഞ്ഞു...

ശ്രീ : ഞാൻ മാത്രം അല്ല ഇവിടെ എല്ലാരും അറിഞ്ഞു ...

സൂര്യ : എന്ത്... എങ്ങനെ അറിഞ്ഞു ..

ശ്രീ : അറിയില്ല ചേച്ചി ആണ് കാരണം അമ്മ വന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ് പറഞ്ഞപ്പോ ആണ് ഞാൻ തന്നെ ഇത് അറിഞ്ഞത്....എടാ അവൻ ഇല്ലെ ഇന്ദ്രൻ അവിടെ അവൻ പാവം ആണ്...

സൂര്യ : എടി അവൻ എൻ്റെ കാല് പിടിച്ച് പറയും പോലെ ആണ് പറഞ്ഞത് നീ തെറ്റ് ചെയ്തിട്ടില്ല എന്ന്...പാവം അന്ന് ഈ സംഭവം കഴിഞ്ഞ ശേഷം അവൻ സമാധാനത്തിൽ ഉറങ്ങിയിട്ട് പോലും ഇല്ല പാവം ചെക്കൻ.... അവൻ രണ്ട് ദിവസം മൊത്തത്തിൽ കട്ടായിരുന്നു...?

ശ്രീ : എടാ അവനെ നോക്കിക്കോ കേട്ടോ( മോളെ എന്നോട്. ക്ഷമിക്ക് മോളെ ).

ഫോൺ കട്ടായി....

നന്ദൻ : എന്താ ടാ...

സൂര്യ : നായിൻ്റെ മോൻ ജയിച്ചട...??

അച്ചു : കാര്യം പറ

സൂര്യ : എടാ ശ്രീ ആണ് വിളിച്ചത്... വിഷ്ണു ആണ് ഇവരെ കുടുക്കിയത് എന്ന് അവരൊക്കെ അറിഞ്ഞു എന്ന്....

നന്ദൻ : സത്യം ആണോ...? ?

അച്ചു : ??

റെമോ : ? അവൻ എവിടെ ബുദ്ധിമാൻ

സൂര്യ : വാ നോക്കാം....

അവരൊക്കെ കൂടെ മുറിയിലേക്ക് വന്നു....

കണ്ണുകൾ അടച്ച് പ്രാണായാമം ചെയ്യുന്ന എന്നെ ആണ് കണ്ടത്...

ഞാൻ കണ്ണ് തുറന്ന് അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു...

ഞാൻ : ഹാപ്പി

അവർ: വാ തലൈവാ വാ....????

അവന്മാർ എല്ലാം കൂടെ ചേർന്ന് എന്നെ പൊക്കി....

നന്ദൻ : നീ ആണ് ബെസ്റ്റ് നീ മാത്രം ആണ് ബെസ്റ്റ് ഇന്ദ്ര.... ?

അച്ചു : നായിൻ്റെ മോനേ ....വാ ഉമ്മ.... ??

ഞാൻ : ഇറക്ക് താഴെ ഇറക്ക്....

ഞാൻ : ഇറ്റ്സ്സ് ജസ്റ്റ് എ മാറ്റർ ഓഫ് ടൈം മേരെ ദോംസ്ത്ത്....

ദീപു : എല്ലാവനും ഊമ്പി വിഷ്ണുവും സൂസനും ഹരിയും ഒക്കെ ....എല്ലാരും. ഫക്ക് ഓഫ്....??????

റെമോ

💬 Comments

View all comments