0%

Chapter Title : വധു is a ദേവത 28 [Doli]

Author : Kambikathakal Read All Parts 648

:നീ ആലോചിക്ക് അളിയാ വിഷ്ണു എന്തായിരിക്കും അവൻ്റെ അവസ്ഥ....

നന്ദൻ : കുത ഹവ...??? ഇപ്പൊ ആണ് മനസ്സ് അറിഞ്ഞ് ചിരിക്കാൻ പറ്റുന്നത്....

അച്ചു : മൂട് മൈരുകളെ

അച്ചു : ടാ അത് ഇരിക്കട്ടെ എന്താ സ്കെ‌ച്ച് എന്താ നീ ചെയ്തത്...

ഞാൻ : ? കടിച്ച പാമ്പ് ഇല്ലെ അതിനെ കൊണ്ട് തന്നെ വിഷം തിരിച്ച് എടുപ്പിച്ചു എന്നിട്ട് അതിൻ്റെ പല്ലടിച്ച് താഴെക്ക് ഇട്ടു മൈര്....

സൂര്യ ? : ടാ നിൻ്റെ പൊണ്ടാട്ടി വിളിക്കുന്നു....

ദീപു : കട്ടാക്ക് നീ ..

നന്ദൻ : വേണ്ട

ദീപു: കട്ടാക്ക് സൂര്യ നീ ....ഇന്നലെ അത്ര പറഞ്ഞിട്ട് വിശ്വസിക്കാത്ത അവൾ ഇപ്പൊ എന്ത് ഉണ്ടാക്കാൻ ആയിരിക്കും വിളിക്കുന്നത്....??

അച്ചു : ശെരി ആണ് കുറച്ച് കരയട്ടെ...

ഞാൻ ഫോൺ പിടിച്ച് വാങ്ങി.... കട്ടാക്കി.... ദീപു പറഞ്ഞത് ആണ് ശെരി ഇനി എൻ്റെ സമയം ആണ്..റെമോ ചോറ് ആയോ ടാ

റെമോ. : യെസ്

ഞാൻ : എടുത്തോ ഇന്ന് നല്ല വിശപ്പ്....

റെമോ : കൈ കഴുകി വാ ...തരാം...

ഞാൻ കഴിക്കാൻ തുടങ്ങി.... അവരും കൂടെ ഇരുന്നു ഞങൾ ഒരുമിച്ച് കഴിക്കാൻ തുടങ്ങി....

ഞാൻ : ഇന്ന് എന്താ ഇത്ര ടേസ്റ്റ്

അച്ചു : മുട്ട ഞാൻ ഉണ്ടാക്കിയതാണ്....

നന്ദൻ : ഉള്ളി അറിഞ്ഞ എനിക്ക് അപ്പോ എന്താ ഒന്നും ഇല്ലെ... മൈരെ...

ദീപു : തക്കാളി ആണ് മുഖ്യം അത് വാങ്ങിച്ച് കൊണ്ട് വന്നത് ഞാൻ ആണ് ....

റെമോ : നീ പറി ....

ഞാൻ : ഡേയ്

റെമോ : പറയട്ടെ ഒന്ന് നീ പറിച്ച് കൊണ്ട് വന്നത് ഒന്നും അല്ലല്ലോ അല്ലേ...

സൂര്യ : ഒന്ന് നിർത്ത് മൈരെ.... അയ്യോ ഈ വാണങ്ങൾ ചെ....

⏩ 13:34

നന്ദൻ : ഇപ്പൊ ഇത് എല്ലാരും അറിഞ്ഞ് കാണില്ലേ...

അച്ചു : പിന്നെ ഇല്ലെ അവൻ്റെ ശവം കത്തിച്ച് കാണും ഇപ്പൊ ... അങ്കിൾ അറിഞ്ഞോ എന്തോ....

റെമോ :

💬 Comments

View all comments