Chapter Title : വധു is a ദേവത 28 [Doli]
എങ്കിൽ തീർന്ന് അവൻ്റെ വീട് കത്തിക്കും അങ്കിള്....??
നന്ദൻ : ?? അവൻ അനുഭവിക്കണം എന്നോട് ചോദിച്ചാ ഞാൻ പറയും നീ അവനെ അന്ന് രക്ഷിച്ചത് തന്നെ ഒരു അബദ്ധം ആണ് ഇന്ദ്ര...
സൂര്യ : അതെ ടാ അത് സത്യം ആണ്...
ഞാൻ : എടാ ഇവൻ ഇത്ര വെഷം ആണ് എന്ന് ഞാൻ അറിഞ്ഞോ പിന്നെ നിങ്ങൾക്ക് ഒരു ശല്യം എങ്കിലും കുറയറ്റെ എന്ന് വച്ചാ ഞാൻ നായിൻ്റെ മോൻ ഇത്ര വലിയ അന്ധകാര പുണ്ട ആണ് എന്ന് ഞാൻ അറിഞ്ഞില്ല....?
സൂര്യ : അല്ല നീ പറഞ്ഞില്ലലോ എന്താ സംഭവം എന്ന്...
അച്ചു : പറ പറ....
ഞാൻ : അതായത് നീ വന്നില്ലേ ഞാൻ കുട്ടുവിനെ വിളിക്കുമ്പോ
സൂര്യ : അതെ
ഞാൻ : ഫ്ലാഷ് ബാക്ക് പോയാലോ
നന്ദൻ : ഡൺ...
ഫ്ലാഷ് ബാക്ക് ?
ഞാൻ : ഹലോ കുട്ടു....
കുട്ടു : എന്താ
ഞാൻ : ദേഷ്യം ആണോ ടാ
കുട്ടു : ഇന്ദ്രേട്ടൻ കാര്യം പറ....
ഞാൻ : എനിക്ക് ഒരു സഹായം ചെയ്യണം നീ....
കുട്ടു : എനിക്ക് പറ്റില്ല നിങ്ങളുടെ കൂട്ടുകാർ ഇന്നലെ വിഷ്ണുനേ തല്ലി ചേച്ചിയുടെ മുന്നിൽ അവനെ കുറ്റക്കാരൻ ആകാൻ നോക്കി അത് പോലെ എന്തെങ്കിലും എന്നെ കൊണ്ട് ചെയ്യിക്കാൻ ആണോ
ഞാൻ : കുട്ടു പ്ളീസ് എന്നെ സഹായിക്കാൻ ഇപ്പൊ ആരും ഇല്ല...
കുട്ടു : പറ്റില്ല....
ഞാൻ : ശെരി ലെടിയെ തരാം ഉറപ്പ്
കുട്ടു : വേണ്ട....
ഞാൻ : സത്യം നീ എന്നെ സഹായിച്ചു എന്ന് ഇരിക്കട്ടെ അരമണിക്കൂർ അതിൻ്റെ ഉള്ളിൽ വണ്ടി നിൻ്റെ വീട്ടിൽ എത്തും....
കുട്ടു : അതൊന്നും വേണ്ട ഞാൻ ചെയ്യാം എന്താ....
ഞാൻ : താങ്ക്സ് ടാ മോനെ... നീ ഇല്ലെ ശ്രീ ചേച്ചി ഇല്ലെ അവളുടെ വീട്ടിൽ പോണം അവിടെ ശ്രീ ദേവി ചേച്ചി ഉണ്ടെങ്കിൽ എന്തെങ്കിലും പറഞ്ഞ് ഒരു വട്ടം എന്നോട് സംസാരിക്കാൻ പറയണം ചേച്ചി സമ്മതിച്ചു
💬 Comments
View all comments