Chapter Title : വധു is a ദേവത 28 [Doli]
കഴിയുമ്പോ നിൻ്റെ ഫോണിൽ എന്നെ വിളിക്കണം കേട്ടോ....ഇത് മതി
കുട്ടു : ശെരി ഞാൻ ചെയ്യാം....
ഞാൻ : താങ്ക്സ് ടാ....
.. . കുട്ടു : ഹലോ
ഞാൻ : എന്തായി ടാ
കുട്ടു : ഞാൻ കൊടുക്കാം
ദേവി ചേച്ചി : ഹലോ
ഞാൻ : ചേച്ചി ഹലോ
ചേച്ചി : ടാ നാറി നീ നിന്നെ ഞാൻ സ്വന്തം അനിയനെ പോലെ ആണ് കണ്ടത്...
ഞാൻ : ചേച്ചി ചേച്ചിക്ക് എന്നേ സപിക്കാം പ്രാകാം ഇപ്പൊ. അതിന് സമയം ഇല്ല എനിക്ക് പറയാൻ ഉള്ളത് കേക്കണം ചേച്ചി....
ചേച്ചി : പറഞ്ഞ് തൊലക്ക്....
ഫ്ലാഷ് ബാക്ക് കട്ട് .....
അച്ചു : ആരാടാ
സൂര്യ : ടാ ആൻ്റി വിളിക്കുന്നു....
അച്ചു : എടുത്തോ അല്ലെങ്കിൽ സീൻ ആവും....
സൂര്യ : ഹലോ ... ശെരി. .ശെരി . ആൻ്റി...
റെമോ : എന്താ ടാ
സൂര്യ : അത് ആൻ്റി വീട്ടിലേക്ക് വരാൻ പറഞ്ഞു ... യെ... യെ.... ???
നന്ദൻ : അടിപൊളി മോനെ....
ഞാൻ : ??
അച്ചു : വേഗം വാ ....ഇപ്പൊ തന്നെ പോവാം....വാ
ദീപു : വാ വാ ഇപ്പൊ തന്നെ പോവാം പിന്നെ നല്ല കട്ടക്ക് ജാട ഇട്ടോ കേട്ടലോ
റെമോ : അത് എന്തായാലും വേണം ...
നന്ദൻ : വാ വാ....
ഞാൻ : ടാ ഞാൻ ബാഗ് എടുത്തിട്ട് ഡ്രസ്സ് മാറിയിട്ട് വരാം... ...
ഞാൻ : അതെ ഒന്ന് നിന്നെ ....ഞാൻ അങ്ങോട്ട് പോയി അവരെ എല്ലാരെയും കൂട്ടി പിടിച്ചു....
അച്ചു : എന്താ മൈരെ....
ഞാൻ : താങ്ക്സ്
നന്ദൻ : എന്തിന്
ഞാൻ : എന്നെ സപ്പോർട്ട് ചെയ്തതിന് കൂടെ നിന്നതിന്....
സൂര്യ : പോ മൈരെ... കളിക്കാതെ വേഗം വാ....gq
റെമോ : അപ്പോ ഞാൻ ഇവൻ്റെ കൂടെ വരാം....
അച്ചു : പെട്ടെന്ന് വാ....
ഞാൻ : ദേ മുഖം ഒക്കെ ഒന്ന്
💬 Comments
View all comments