0%

Chapter Title : വധു is a ദേവത 28 [Doli]

Author : Kambikathakal Read All Parts 654

കഴുകി ബാഗ് എടുത്തിട്ട് വരാം....

. . ▶️ ഇന്ദ്രൻ്റെ വീട്ടിൽ

അമ്മു : ഇത്രയും നശിച്ച ഒരു ജീവിതം എനിക്ക് മാത്രമേ ഉണ്ടാവൂ.... എന്തിനാ ഈശ്വരാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്

അമ്മ : സാരം ഇല്ല ഡീ അവൻ ഇപ്പൊ വരും എല്ലാം പറഞ്ഞ് തീർക്കാം... അവന് മനസ്സിലാവും നിന്നെ...

അമ്മു : ഞാൻ ഇന്ദ്രൻ പറഞ്ഞത് വിശ്വസിക്കണം ആയിരുന്നു ആൻ്റി ??

അമ്മ : എടി മോളേ പെറ്റ തള്ള ആയ ഞാൻ വിശ്വസിച്ചില്ല പിന്നെ ആണ് നീ.... ചുമ്മാ ഇരിക്ക് ഒന്ന്....

കാർ വന്നു ആരാണോ എന്തോ....

അമ്മ : മോളെ അമ്മയും അച്ഛയും വന്നിരിക്കുന്നു....

അമ്മു : അമ്മ ഇന്ദ്രൻ അമ്മ.....

ആൻ്റി : പോട്ടെ മോളെ

അങ്കിൾ : അടിച്ച് അവളുടെ ചെവിക്കല് പൊളിക്ക് ഡീ ഒരു പാവം ചെക്കനെ ഉപദ്രവിച്ച് അവനെ പരമാവതി വേദനിപ്പിച്ചിട്ട് അവളുടെ കള്ള കരച്ചിൽ.... ?

അമ്മ : ചേട്ടാ ദേ ഇപ്പൊ അവരൊക്കെ ഇങ്ങോട്ട് വരും ഞാൻ വരാൻ പറഞ്ഞിട്ടുണ്ട്...സന്തോഷത്തോടെ അവരെ കൂട്ടാം അങ്ങേര് ഇപ്പൊ വരും...

അങ്കിൾ : ഇപ്പൊ ആകാശം ഇടിഞ്ഞു വീണത് ആണോ നിങ്ങളുടെ ഒക്കെ മനസ്സ് പെട്ടെന്ന് മാറാൻ...

അമ്മ : അങ്ങേര് കൂടെ ഒന്ന് വരട്ടേ പറയാം ചേട്ടാ...

അമ്മ : ദേ വന്നല്ലോ....

പപ്പ : എന്താ ഡോ എന്താ അത്യാവശ്യം ആയിട്ട് വരാൻ പറഞ്ഞത്... എന്താ കാര്യം...എനിക്ക് ഓഡിറ്റർ ആയിട്ട് മീറ്റിങ് ഉണ്ട് പോണം...

അമ്മ : നിങ്ങള് എങ്ങോട്ടും പോണ്ട ...

പപ്പ : പോണ്ടെ അതെ ബാംഗ്ലൂർ ഉള്ള കൺസ്ട്രക്ഷൻ തുടങ്ങും മുന്നേ ഒരുപാട് ടാക്സ് അടക്കാനും പിന്നെ കുറേ പേപ്പർ വർക്ക് ഉണ്ട്...താൻ കാര്യം പറ അല്ല.മോൾ എന്തിനാ കരയുന്നത്....

അമ്മ : അത് എനിക്കും അറിയില്ല എന്താ മോളെ...

പപ്പ :എന്താ മോളെ കാര്യം...

അമ്മു : അത് ആൻ്റി....

അമ്മ : കാര്യം പറ കുട്ടാ.. നീ അല്ലേ അവരെ ഒക്കെ ഇങ്ങോട്ട് വിളിക്കാൻ പറഞ്ഞത്....

പപ്പ

💬 Comments

View all comments