0%

Chapter Title : വധു is a ദേവത 28 [Doli]

Author : Kambikathakal Read All Parts 655

: ആരെ

അമ്മ : ഇന്ദ്രനെയും പിള്ളേരെയും ...

പപ്പ : എന്തിന് അവനെ തന്നെ താൻ ആട്ടി ഓടിച്ചത് അല്ലേ...

അമ്മ : അറിയില്ല എന്താ പറ അമ്മു...

അമ്മു : ആൻ്റി ദേവിയെച്ചി വിളിച്ചിരുന്നു...

അമ്മ : എന്ത് പറഞ്ഞു വഴക്ക് പറഞ്ഞോ ...

അമ്മു : ഇല്ല ആൻ്റി ??

ആൻ്റി: അത് ശ്രീ ഇല്ലെ

അമ്മ : അതെ

അമ്മു : ശ്രീയെടും ഇന്ദ്രനെയും വിഷ്ണു ഉറക്ക ഗുളിക കൊടുത്ത് മയക്കി കിടത്തിയത് ആണ്.... ആൻ്റി ?????

അമ്മ : അത് അവന്മാർ ഇന്നലെ പറഞ്ഞ കള്ളം അല്ലേ...

അമ്മു : അല്ല ആൻ്റി അവര് പറഞ്ഞത് സത്യം ആയിരുന്നു.... ചേച്ചി ഇപ്പൊ എന്നോട് വിളിച്ച് പറഞ്ഞു ....

അമ്മ : ? എന്താ ..

അമ്മു : അതെ ആൻ്റി പാവം ഇന്ദ്രൻ അവൻ പറഞ്ഞത് മുഴുവൻ സത്യം ആയിരുന്നു.... ആൻ്റി....

പെട്ടെന്ന് അങ്ങോട്ട് കാർ വന്നു....കാറിൻ്റെ ഒച്ച കേട്ട് എല്ലാവരും വെളിയിലേക്ക് ഇറങ്ങി ...

കാറിൻ്റെ അടുത്തേക്ക് ഓടി...

കാറിൽ നിന്നും നന്ദൻ ദീപു അച്ചു സൂര്യ നാല് പേർ ഇറങ്ങി എല്ലാരും ഇന്ദ്രനെ ആണ് നോക്കിയത്....

നന്ദൻ : നോക്കണ്ട വന്നിട്ടില്ല വരാനും പോവുന്നില്ല ...?

അച്ചു : അതെ അവന് നിങ്ങളെ ഒന്നും കാണണ്ട എന്നാ പറഞ്ഞത്....

അമ്മു : അങ്ങനെ പറയല്ലേ....

ദീപു : നിർത്തടി

സൂര്യ : ദീപു വേണ്ടാ

അച്ചു : ഞങൾ പാടി പാടി പറഞ്ഞു നിങൾ ഓരോരുത്തരോടും കേട്ടില്ലല്ലോ...

പപ്പ : നിങൾ കാര്യം തെളിച്ച് പറ എന്താ സംഭവം ....

സൂര്യ : ഞങ്ങള് പറയാം നിങ്ങള് വിശ്വസിക്കോ

അമ്മ : ഞാൻ വിശ്വസിക്കാം.... ? ?വാ അകത്ത് വാ ഇരുന്ന് സംസാരിക്കാം ....

എല്ലാരും അകത്തേക്ക് പോയി....

അമ്മ : പറ എന്താ സംഭവം ...

അച്ചു പറഞ്ഞ് തുടങ്ങി....

നന്ദൻ ഇടക്ക് തുടർന്നു

സൂര്യ അവസാനിപ്പിച്ചു....

എല്ലാരും ചങ്ക് തകർന്ന് ഇരുന്നു....

പപ്പ : തലക്ക്

💬 Comments

View all comments