0%

Chapter Title : വധു is a ദേവത 28 [Doli]

Author : Kambikathakal Read All Parts 657

കൈ കൊടുത്ത് ഇരുന്നു...

അമ്മ : എല്ലാം പോയി പെറ്റ തല്ല ഞാൻ പോലും എൻ്റെ മോൻ പറഞ്ഞത് കേട്ടില്ല....??

അങ്കിൾ : നിനക്ക് ഇത് അറിയാമായിരുന്നോ മഹി

ആൻ്റി : മോള് എന്നെ വിളിച്ച് പറഞ്ഞു....

ട്ടെ പൊട്ടി..അപ്പോ തന്നെ അങ്കിൾ ആൻ്റിയുടെ കവാലകുറ്റി അടിച്ച് പൊട്ടിച്ചു....

അങ്കിൾ.: കൊല്ലുടി നിന്നെ ഞാൻ....നിൻ്റെ വീട്ടുകാർ എല്ലാരെയും കൊല്ലും....നിന്നെ ഞാൻ കൊല്ലാം.... അങ്കിൾ ആൻ്റിയുടെ കഴുത്ത് പിടിച്ച് ഞെക്കി....

എല്ലാരും കൂടെ പിടിച്ച് മാറ്റി...

അമർ അങ്ങോട്ട് കേറി വന്നു....

അമർ : എന്താ ഇവിടെ. നിങ്ങള് എപ്പോ വന്ന് അവൻ എവിടെ....

അങ്കിൾ : ടാ അവനെ എല്ലാരും കൂടെ ചതിച്ചു മോനെ....

ദീപു : അതെ ടാ ദീപു ..അവന് കാര്യങ്ങൽ എല്ലാം പറഞ്ഞ് കൊടുത്തു...

അമർ : ഒരു തുള്ളി കനീർ അവൻ്റെ കണ്ണിൽ നിന്ന് ഒഴുകി... ഞാൻ കഴിഞ്ഞ ദിവസങ്ങൾ എല്ലാം പറഞ്ഞത് ആണ് അവൻ ഇങ്ങനെ ചെയ്യില്ല എന്നൊക്കെ .... നീ. എന്തടി നീ അപ്പോ പറഞ്ഞത് കണ്ട തെമ്മാടികൾക്ക് വേണ്ടി സംസാരിക്കാൻ നാണം ഇല്ലെ നിനക്ക് എന്നല്ലേ... ഇപ്പൊ മനസ്സിലായോ

പെട്ടെന്ന് കോളിങ് ബെൽ അടിച്ചു....

അച്ചു : ഇന്ദ്രൻ ആയിരിക്കും....

അമ്മു വെളിയിലേക്ക് ഓടി...

വെളിയിൽ ഇന്ദ്രൻ ആയിരുന്നില്ല.... അവൾ പേടിച്ച് പുറകോട്ട് മാറി...

വന്നവൻ: ചേച്ചി അമറെട്ടൻ ഇല്ലെ....

അമർ : എന്താ

വന്നവൻ : ചേട്ടാ എന്നെ മനസ്സിലായില്ലേ ഞാൻ ആണ് തീയേറ്ററിൽ അടി ഉണ്ടാക്കിയ ജിത്തു....

അമർ : മനസ്സിലായി

ജിത്തു : അതെ ചേട്ടന് തരാൻ പറഞ്ഞ് ഇന്ദ്രെട്ടൻ ഒരു പേപ്പർ പിന്നെ ഈ ബാഗ് രണ്ടും തന്നിട്ടുണ്ട്.....

അമർ ബാഗ് നന്ദൻ്റെ കൈയ്യിൽ കൊടുത്തിട്ട് കത്ത് നോക്കി

അമർ കാത്ത് വായിച്ച് തുടങ്ങി....

പ്രിയപ്പെട്ട അമർ അറിയാൻ ....

"എല്ലാരും സത്യം അറിഞ്ഞ് കാണും എന്ന് വിശ്വസിക്കുന്നു.... ഞാൻ കാരണം നിങൾ ഒരുപാട് വിഷമിച്ചു എന്ന് എനിക്ക് അറിയാം അതിൽ എനിക്ക് അതിയായ സങ്കടം ഉണ്ട്.... ഞാൻ കാരണം പപ്പക്കും അമ്മക്കും

💬 Comments

View all comments