0%

Chapter Title : വധു is a ദേവത 28 [Doli]

Author : Kambikathakal Read All Parts 597

എന്താ ടാ

നന്ദൻ : എടാ അവൻ അവിടെ ഇരുന്നു ധ്യാനിക്കുന്നു...

സൂര്യ : ആര്

നന്ദൻ ; ഇന്ദ്രൻ...

അച്ചു : അളിയാ അവൻ ഇന്നലെ ഒരു പോള കണ്ണടിച്ചിട്ടില്ല...

സൂര്യ : എത്രയും പെട്ടെന്ന് ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം....

⏩ 11:00

അച്ചു : ഹലോ ഡോക്ടർ : ഹലോ ഞാൻ ശാലിനി ഡോക്ടർ ആണ്...

അച്ചു : ഇന്ദ്രൻ കുളിക്കുക ആണ് ആൻ്റി...

ഡോക്ടർ : ഡോ സ്ലീപിങ് പിൽ എടുക്കാൻ മാത്രം എന്ത് കുഴപ്പം ആണ് അവന് ഉള്ളത് ഓവർ ഡോസ് ആയിട്ട് ആണ് ഇന്നലെ തലകറങ്ങി വീഴാൻ ഒക്കെ പോയത്....

അച്ചു : ? ആൻ്റി എന്താ പറയുന്നത്...

ഡോക്ടർ : അതെ സോ അവൻ ഹൈ ഡോസ് ... ആയിട്ട് ആണ് മരുന്ന് കഴിച്ചിട്ടുള്ളത് .... യൂറിൻ ടെസ്റ്റ് ചെയ്തതിലും കൺഫേം ആയിട്ട് ഉണ്ട്....

അച്ചു : ശെരി ആൻ്റി ഞാൻ ചോദിച്ചിട്ട് വിളിക്കാം....

സൂര്യ : എന്ത്

അച്ചു : ടാ. അവന് ആരോ ഉറക്കഗുളിക കൊടുത്ത് കിടത്തിയത് ആണ്... ഡോക്ടർ വിളിച്ച് പറഞ്ഞു ..

ഞാൻ വെളിയിലേക്ക് വന്നു...

അച്ചു : എന്താ ഇന്നലെ ഉണ്ടായത്.. പറ

ഞാൻ : എനിക്ക് കുറച്ച് സമയം വേണം ഞാൻ പറയാം.....

സൂര്യ : എടാ നീ ഞങ്ങളോട് പറ എന്നൽ അല്ലേ എന്തെങ്കിലും ചെയ്യാൻ പറ്റൂ....

ഞാൻ : കാര്യം ഒന്നും ഇല്ല എനിക്ക് കുറച്ച് സമാധാനം വേണം... നിങ്ങള് ഒന്ന് ചുമ്മാ ഇരിക്ക്...

അച്ചു : പറ ടാ എന്താ കാര്യം...

നന്ദൻ : എനിക്കും അറിയണം നീ പറ....

ഞാൻ : നിർത്താമോ ഒന്ന്....എന്നെ വെറുതെ വിട്....

സൂര്യ : അപ്പോ നീ പറയില്ല... അല്ലേ ..

ഞാൻ : ഇല്ല...

സൂര്യ : വേണ്ട ഞാൻ പോയി ഹരിയെ പൊക്കാം അവൻ പറയും ബാക്കി...

ഞാൻ : നീ മണ്ടത്തരം കാണിക്കരുത് സൂര്യ...

നന്ദൻ : നീ വാടാ ഇവൻ ഇവിടെ ഇതും

💬 Comments

View all comments