Chapter Title : വധു is a ദേവത 28 [Doli]
പറഞ്ഞോണ്ട് ഇരിക്കും... അവനെ തൂക്കിയാ ബാക്കി വെളിയിൽ താനേ വരും...
അച്ചു : അത് തന്നെ ....
ഞാൻ : എന്താ ടാ ഞാൻ പറയണ്ടത് ഹേ... ഗോപാലൻ എന്നെയും അവളെയും മയക്കി കിടത്തി ഊമ്പിച്ചെന്നോ അതോ ഞാൻ അവളും കൂടെ ഈ പറയുന്നത് ഒക്കെ നടന്നു എന്നോ... എന്താ വേണ്ടത് പറ ....
സൂര്യ : എന്താ ടാ നീ പറയുന്നത്...
ഞാൻ : അതെ ടാ അവൻ ആണ് ഞങ്ങൾക്ക് പണി തന്നത്....
നന്ദൻ : എന്താ ഉണ്ടായത് തെളിച്ച് പറ....
ഫ്ലാഷ് ബാക്ക്....
അമ്മുവിനോട് യാത്ര പറഞ്ഞ് ഞാൻ വണ്ടിയും ആയി ഇറങ്ങി ...
ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞതും എനിക്ക് കോൾ വന്നു...
ശ്രീ : ഹലോ
ഞാൻ : പറ ബ്രോ എന്താ
ശ്രീ : അതെ എൻ്റെ വണ്ടി കേടായി ടാ നീ കൊച്ചിക്ക് പോവുന്നില്ലെ
ഞാൻ : ഉണ്ട്
ശ്രീ : ഞാനും ഉണ്ട്...അതെ ഞാൻ ബസ്സ് സ്റ്റോപ്പിൽ ഉണ്ട്....വേഗം വാ ..
ഞാൻ : ദേ എത്തി....
⏩ 5 മിനിറ്റ്സ്സ്
ഞാൻ : ഹലോ...
ശ്രീ : ഹായ്... ഒരാളും കൂടെ ഉണ്ട്....
ഞാൻ : അളിയാ.... കേറിക്കോ
ശ്രീ : അവരൊക്കെ പോയോ....
ഞാൻ : പോയി...
വിഷ്ണു : ബ്രോ എങ്ങോട്ടാ....
ഞാൻ : വണ്ടി സർവ്വീസ് ആയി അളിയാ അതാ...
വിഷ്ണു : ബ്രോ അച്ഛൻ കുറച്ച് സീൻ ആക്കി എന്ന് അറിഞ്ഞു... സോറി കേട്ടോ
ഞാൻ : ഒന്ന് കിട്ടി സാരം ഇല്ല.. അത് അങ്ങനെ ആണ് ഞാൻ ആർക്ക് എന്ത് ചെയ്താലും അത് എനിക്ക് പാര ആണ്... അത് എൻ്റെ വിധി അത് വിട്....
വിഷ്ണു : സോറി ?
ഞാൻ : ഏയ് ലിവിറ്റ് മാൻ സാരം ഇല്ല...പിന്നെ നിങ്ങള് തമ്മിൽ മുഷിവ് വേണ്ട കേട്ടോ അമ്മുവിനെ ഞാൻ ഓക്കേ ആക്കി എടുത്തോളാം .. പിന്നെ നിനക്ക് ഇവളെ ഇഷ്ട്ടം ആയിരുന്നു എന്ന് എനിക്ക് അറിയാം എന്ത്
💬 Comments
View all comments