0%

Chapter Title : വധു is a ദേവത 28 [Doli]

Author : Kambikathakal Read All Parts 606

ചെയ്യാം വിധി ഇല്ല ഡോണ്ട് ഫീൽ ബാഡ് കേട്ടോ ... അവര് ജീവിക്കട്ടെ ഹാപ്പി ആയി.... നിനക്ക് ഉള്ളത് ടൈം ആവുമ്പോ വരും... ഡോണ്ട് വറി....

വിഷ്ണു : ഇല്ല ബ്രോ ആദ്യം എനിക്ക് ദേഷ്യം ഉണ്ടായിരുന്നു ഇപ്പൊ ഞാൻ ഓക്കേ ആണ്....

ഞാൻ : അതാണ് എല്ലാം പോസിറ്റീവ് ആയി എടുത്താൽ മതി....

വിഷ്ണു : അതെ നമ്മക്ക് കരിമ്പ് ജ്യൂസ് അടിച്ചാലോ

ഞാൻ : ഉം ടൈം ആയി എന്നാലും അളിയൻ പറഞ്ഞത് അല്ലേ കുടിച്ച് കളയാം... ഞാൻ വണ്ടി നിർത്തി...

വിഷ്ണു ; ഞാൻ പോയി വാങ്ങിയിട്ട് വരാം...

⏩ 5 മിനിറ്റ്

ശ്രീ : ഇത്ര നേരമോ ജ്യൂസ് കിട്ടാൻ

ഞാൻ : വരും ...ദേ വന്നല്ലോ

വിഷ്ണു : കുടിച്ചോ ...

ഞാൻ : എന്തോ ഒരു കൈപ്പ് കൂടുതൽ പോലെ...

ശ്രീ : ശെരി ആണ്....

വിഷ്ണു : ചിലപ്പോ ഇഞ്ചി കൂടുതൽ ആയിരിക്കും...

ഞാൻ : അല്ല ഇത് വേറെ എന്തോ ആണ്....

ശ്രീ. : ശെരി ആണ് കൊള്ളത്തില്ല.... അവൾ പാതി കുടിച്ചിട്ട് കളഞ്ഞു...

ഞാൻ : ഡീ ഫൂഡ് വെസ്റ്റ് ആക്കല്ലെ ....

വിഷ്ണു : ഇവൾ എപ്പോഴും ഇങ്ങനെ തന്നെ... ബ്രോ കുടിക്ക്...

വിഷ്ണു : കഴിഞ്ഞോ ബ്രോ ഗ്ലാസ് താ....

ഞാൻ : താങ്ക്സ് അളിയാ... അളിയന് ഇത്ര സ്നേഹമോ

വിഷ്ണു : സോറി ബ്രോ എല്ലാം അറിയാതെ പറ്റിയത് ആണ്....

ഞാൻ : സാരം ഇല്ല ടാ ഞാൻ വിട്ടു....

വിഷ്ണു : അളിയാ

ഞാൻ : എന്താ അളിയാ

വിഷ്ണു : അളിയാ എനിക്ക് ഒരു ആഗ്രഹം

പറ

വിഷ്ണു : ഈ വണ്ടി ഒന്ന് ഓടിക്കാൻ തരോ ...അല്ല ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട...

ഞാൻ : ഞാൻ അങ്ങനെ കൊടുക്കാറില്ല അളിയൻ അല്ലേ എടുത്തോ...വാ....

വിഷ്ണു : അളിയാ വണ്ടി കിടു ആണല്ലോ... പൊളി?

ഞാൻ : താങ്ക്സ് ...

വിഷ്ണു : ബ്രോ ഇനി തിരിച്ച് എപ്പോ

💬 Comments

View all comments