0%

Chapter Title : വധു is a ദേവത 28 [Doli]

Author : Kambikathakal Read All Parts 610

വരും...

ഞാൻ : വൈകുന്നേരം എന്താ ടാ

വിഷ്ണു : ഒന്നുമില്ല ചുമ്മാ ചോദിച്ചത്...

ഫ്ലാഷ് ബാക്ക് തീർന്നു...

അച്ചു എന്താ നിർത്തിയത്...

റെമോ : അവൻ്റെ ബോധം പോയി മൈരെ ..

സൂര്യ : പന്നന്നൻ...

റെമോ : ഇത് ഇപ്പൊ തന്നെ വീട്ടിൽ പോയി പറയാം....

ഞാൻ : പോടാ ഇത് പോയി പറഞ്ഞാ എന്നെ ചെരുപ്പ് ഊരി അടിക്കും...

നന്ദൻ : ഇത് എങ്ങനെ എങ്കിലും തെളിയിക്കണം....

അച്ചു : എന്തെങ്കിലും ഒരു വഴി ഉണ്ടാവും...

⏩ വൈകുന്നേരം നാല് മണി...

അമ്മു എൻ്റെ ഫോണിൽ വിളിച്ചു...

ഹലോ അമ്മു ഞാൻ ചാടി എണീറ്റ് ഫോൺ അറ്റൻ്റ് ചെയ്തു....

അമ്മു : നീ എവിടെ ആണ്

ഞാൻ : സൂര്യയുടെ വീട്ടിൽ ഉണ്ട്...

അമ്മു : ഒന്ന് വീട്ടിലേക്ക് വാ

ഞാൻ : ഒടനെ വരാം...

അമ്മു : പെട്ടെന്ന് വാ

അച്ചു : എന്താ ടാ

ഞാൻ : അമ്മു വീട്ടിലേക്ക് വരാൻ പറഞ്ഞു....വാ പോവാം...??

ഞാനും അവനും കൂടെ സൂര്യയുടെ വണ്ടി എടുത്ത് വീട്ടിലേക്ക് പോയി....

അച്ചു : ടാ അവന്മാർ ഇവിടെ ഉണ്ടോ...

ഞാൻ : ശെരി ആണ്...

അമ്മു : വന്നല്ലോ നായകൻ .. നിനക്ക് നാണം ഉണ്ടോ ഇന്ദ്ര...

ഞാൻ : എന്ത് എന്താ കാര്യം...

അമ്മു : ഇത് നോക്ക്...

ഞാൻ തല തിരിച്ച് നോക്കി സൂര്യ റെമോ നന്ദൻ പിന്നെ വിഷ്ണു...

ഞാൻ : ഇവൻ എന്താ ....

അമ്മു : ഇവൻ എന്താ ഇവിടെ എന്നല്ലേ.. ഇവൻ പറന്ന് വന്നു...

ഞാൻ : സത്യം ആയിട്ടും എനിക്ക് അറിയില്ല...

അമ്മു : കം ഓൺ ഇന്ദ്രൻ സ്റ്റോപ്പ് ദിസ് ഫക്കിങ് ഡ്രാമ ??

സൂര്യ : ഹേയ് അവന് ഇതൊന്നും അറിയില്ല.... ഞങ്ങൾ ആയിട്ട് ആണ്... അവനെ

അമ്മു : നിർത്ത് നിര്തത് നീ ഒന്നും പറയണ്ട നീ പിന്നെ അങ്ങനെ അല്ലേ പറയുള്ളു....

നന്ദൻ : ഡീ ആദ്യം പറയട്ടെ കേക്ക്....

💬 Comments

View all comments