വധു is a ദേവത 29 [Doli]

📝 Ongoing

👁 116290 views ❤ 268 likes 💬 100 comments

വധു is a ദേവത 29 Vadhu Is Devatha Part 29  | Author : Doli [ Previous Part ] [www.kambistories.com]

പപ്പ : മതി നിർത്ത്.....ഇത് അവൻ്റെ സ്ഥിരം നമ്പർ ആണ്...

അമർ : അത് തന്നെ ..

അച്ചു : ?

നന്ദൻ : ഇല്ല എനിക്ക് തോന്നുന്നില്ല ...?

ജിത്തു : അയ്യോ അല്ല ചേട്ടൻ റെയ്ൽവേ സ്റ്റേഷനിൽ ഉണ്ട്.... എന്നെ കണ്ടപ്പോ എന്നോട് ഒരു സഹായം ചെയ്യാൻ പറഞ്ഞ് അഞ്ഞൂറ് രൂപയും തന്നു....

സൂര്യ : നന്ദ അവര്.... ?? ടാ ഇന്ദ്രൻ ടാ..... റെമോ....?? വണ്ടി എഡ്രാ

അവര് കാറേടുത്ത് അടിച്ച് കേറി പോയി... അമർ വണ്ടിയും കൊണ്ട് പിന്നാലെ പോയി...

പപ്പ : എന്താ ഇവിടെ നടക്കുന്നത് എൻ്റെ മോൻ എവിടെ... ?

അമ്മ : ? എന്ത് പാപം ചെയ്തിട്ട് ആണോ അവന് ഇതൊക്കെ അനുഭവിക്കാൻ. ?

പപ്പ: ഹലോ രുദ്ര നീ എവിടെ ആണ്.... ടാ ഇന്ദ്രൻ ഒരു കത്തെഴുതി വച്ച് ട്രെയ്ൻ കേറി പോയി....എന്നാ അറിഞ്ഞത് എനിക്ക് എൻ്റെ. മോനെ വേണം നീ എന്താ വച്ചാ ചെയ്തോ... ആണോ ശെരി... എന്താ വച്ചാ നോക്ക്....

അങ്കിൾ : എന്താ ഡോ

പപ്പ : രുദ്രൻ ഇങ്ങോട്ട് വന്നൊണ്ട് ഇരിക്കുക ആണ് എന്ന്....

അമ്മു : അങ്കിൾ എൻ്റെ ഇന്ദ്രൻ

അങ്കിൾ : മിണ്ടി പോവരുത് അസത്തെ ? ഒറ്റ ചവിട്ടിന് തീർത്ത് കളയും തള്ളയുടെ പന്ന കൂട്ടത്തിൻ്റെ വാക്കും കേട്ട് നീ എൻ്റെ മോള് തന്നെ ആണോ ഡീ... നശൂലമേ...

പപ്പ : ?

അമ്മ : രുദ്രൻ എന്താ പറഞ്ഞത്...

പപ്പ : അവൻ ഇങ്ങോട്ട് വന്നോണ്ട് ഇരിക്കുക ആണ് എന്ന് ...എന്ത് തെറ്റ് ചെയ്തിട്ടാണ് എൻ്റെ മോനെ...

അമ്മ :

📚 Chapters

1 published

Related Stories

💬 Comments

View all comments