← Back to വധു is a ദേവത 29 [Doli]

Comments

വധു is a ദേവത 29 [Doli] · approved reader discussion

ഇരിഞ്ഞാലക്കുടക്കാരൻ • 27-07-2023 16:25

അടുത്ത ഭാഗം വന്നു ഗൂയ്‌സ്

Lee • 27-07-2023 13:20

Alla bro oru doubt ine matte hero story illalo ? ine e story alle main plot ?‍?️

??ꫀꪖ​?♮ • 27-07-2023 13:33

Ath und side role aanu enn maatram main sambavam ithil മാത്രമേ varoo

Lee • 27-07-2023 19:07

Oo?happy ?

♥️ആദി♥️ • 27-07-2023 08:20

ഇന്നാണ് വായിച്ചു കഴിഞ്ഞത്. ഒരു രക്ഷേം ഇല്ലാത്ത സ്റ്റോറി. അടിപൊളി ആയിട്ടുണ്ട് ബ്രോ.

??ꫀꪖ​?♮ • 26-07-2023 21:43

Mark • 26-07-2023 06:57

adutha part innu verumo ... waiting anu

??ꫀꪖ​?♮ • 26-07-2023 14:11

Nope hop kal or kal kka kal ❤️❤️

ചെകുത്താൻ • 25-07-2023 22:51

Adtha part eppo kittum....naale tharo....baakki ariyaanjitt manass oru vingalaan??

ചെകുത്താൻ • 25-07-2023 22:48

Next part eppo kittum....naale tharo....baakki ariyaanjitt manass oru vingalaan??

??ꫀꪖ​?♮ • 26-07-2023 14:11

Will try bro ❤️❤️

ചെകുത്താൻ • 26-07-2023 21:12

Naale undaako

??ꫀꪖ​?♮ • 26-07-2023 22:12

May be ?

Fredtrauma • 25-07-2023 07:46

Super aahne?

??ꫀꪖ​?♮ • 26-07-2023 14:10

Tnx broo melcow tu di fam

ശിക്കാരി ശംഭു • 25-07-2023 06:19

അടുത്ത ഭാഗം പെട്ടെന്ന് വന്നു.
പക്ഷെ എന്തോ എവിടെയോ ഒരു തകരാറു പോലെ ?????????
കഥ ഫുൾ sed ആക്കി കൊളവായി കയ്യിന്നു പോയപോലെ ഒരു feel?????.
സാഹചര്യം മനസിലായി ആശുപത്രി കേസ് ആണ്, So take your own time and came back with full power???????
.............................

എന്നും പറഞ്ഞു ഈ ഭാഗം കൊള്ളില്ല എന്നല്ല. പക്ഷെ previous episodes പോലെ ഒരു സുഖം ഇല്ലാരുന്നു വായിക്കാൻ. ?????
എന്തായാലും ഈ പോരായ്മ നമ്മക്ക് അടുത്ത പാർട്ടിൽ തീർക്കാം.
..................

NB:  ഈ പറഞ്ഞത് എല്ലാം എന്റെ personal അഭിപ്രായങ്ങളാണ്.
കഥാകൃത്തിനു സ്വീകരിക്കാം സ്വീകരിക്കാതിരിക്കാം.
എന്തായാലും waiting for next അടിപൊളി part.
With love in all ❤️??❤️?❤️?❤️?❤️??❤️???❤️?❤️?❤️??❤️??????????????????

??ꫀꪖ​?♮ • 25-07-2023 15:12

Bro paranjath aanu correct iam also  not satisfied with this part pinne ezhuthan ulla situation illa + turacha nashttam aavunnathum kaaranam thonnunath ezhuthunnu enn maatram

Calvin • 25-07-2023 06:18

Bro katha veendum vaych inn adtha part idan pato pleas athyagraham aan enn vijarikarth ?

??ꫀꪖ​?♮ • 25-07-2023 15:13

Inn chanceeh illa bro .... Aduthatjil rework cheyyan und orupaad nale nokkaam tnx for this immnc sprt

AbNormaL • 25-07-2023 06:09

വളരെ നല്ല അഭിപ്രായങ്ങൾ ആണല്ലോ comment ഇൽ. ❤️ ഞാൻ ഇപ്പോൾ hero വായനയിൽ ആണ്. 6th പാർട്ട്‌ ആയി. But അത് അങ്ങോട്ട് തീരുന്നില്ല. Time കിട്ടുന്നില്ല. Time ഉള്ളപ്പോൾ hero വായിച്ചിട്ട് ബാക്കി വായിക്കണം ❤️

??ꫀꪖ​?♮ • 25-07-2023 15:11

Tnx bro ....

Jack Daniels • 25-07-2023 02:47

Todakam Emotional akki myr?

Keep going ?❤️

??ꫀꪖ​?♮ • 25-07-2023 15:10

Kurach karayatte bro... Nammade chekkan orupaad karanjathalle

Jack Daniels • 25-07-2023 17:53

Allapinna?

??ꫀꪖ​?♮ • 25-07-2023 18:10

Athaanu appo cheers ?

Jack Daniels • 25-07-2023 23:09

? ?

? ? ? ? • 25-07-2023 02:06

Pinne..  Bro Entha Author Nte Name Tag Cheyathe ?

alla Ath Touch Cheytha Bro Ethu Varalla Ella Story kkum Povum Atha.. ?

??ꫀꪖ​?♮ • 25-07-2023 15:10

Manassilaayilla vroo..

Vampire • 25-07-2023 01:49

കഥ നല്ല പവർ ആയിട്ട് വന്നപ്പോഴേകും  പേജ് കുറഞ്ഞു പോയി ??? എന്നിരുന്നാലും എപ്പോഴത്തെയും പോലെ  pwli mhan ഒരു രക്ഷയും ഇല്ല????????? പിന്ന ചോദിക്കാതെ പോകുന്നത് തെറ്റല്ല അടുത്ത പാർട്ട്‌ എപ്പോ വരും ??????

??ꫀꪖ​?♮ • 25-07-2023 15:10

Bro fud adikkan tym illa athaanu avastha rand divasam maxxxx pinne adutha parttil boss thirich varum ippo thanne fud kazhikkunna tymil aanu reply tharunnath ???

? ? ? ? • 25-07-2023 01:43

Ee Story Nte Avasaanam Oru 70% Enikk Manasilaayi ?

? ? ? ? • 25-07-2023 01:55

Sambavam njan parayilla

'Reason'

Le Njan : njan uddheshichathu thanne Aano Bro Yum uddheshichathu ! ??

??ꫀꪖ​?♮ • 25-07-2023 15:08

Ennal enikkum koode ith engottaa povunnath enn enikk oru piditham illa

Leo • 25-07-2023 01:41

Super bro ⚡ ? pwoli item keep rocking man??

??ꫀꪖ​?♮ • 25-07-2023 15:07

Tnx leo bro

Lee • 24-07-2023 23:30

എന്തോന് ഇത്?
nothing to say man,hats off you
there is some kind of magic in your fingertips That sure
Kepp rocking bro we are with you ?
പിന്നെ വായിച്ചിട്ട് മതിയാകുന്നില്ല pagകളുടെ എണ്ണം കൂട്ടണ്മെന്നു അഭ്യര്ഥിക്കുന്നു ?. ?

??ꫀꪖ​?♮ • 25-07-2023 15:06

Bro appo paranja pole paisa njan goay cheyyam

Tnx for de kindness brother

Lee • 25-07-2023 22:22

???

Lee • 25-07-2023 22:23

??

Suhail seli • 24-07-2023 22:18

Polli muthee

??ꫀꪖ​?♮ • 24-07-2023 22:31

Ookiyathallenkil tnx vrooooo ookkiyathaanenkil santhosham ?????

STS • 24-07-2023 22:09

Ente ponno????

??ꫀꪖ​?♮ • 24-07-2023 22:25

❤️❤️

Suhail seli • 24-07-2023 22:39

Heyy alla broo

Bakki pettanu vennam
Njan full vayichilenu appo vayicha pakam adipoli ayirunu atha appo ath vitte

Avan purath varatte
Ellarkum ulla panni koduth mullakal edatte
Enthayalum ammuvum ammayum thet manasilakiyallo
Avan vanalum kurachu thivasam akalcha ettit Sheri aya mathi

Avan ella preshnnavum thirkuna varee Jada ettu nadakatteneee

Kathirikunu

Sherikum ee katha eppoya usharayath

Akeels • 24-07-2023 22:06

Punjab il aanallo ini pokendath?

??ꫀꪖ​?♮ • 24-07-2023 22:23

Satyam paranjaa ningal brilliancinte extreme aanu akeels broooooooo very good .... ????

??ꫀꪖ​?♮ • 24-07-2023 22:33

Plz explain how ?

Mark • 24-07-2023 23:15

pazhaya as rider girlnte koodde undavum

Don • 25-07-2023 11:45

Gurudwara avan paranja avante gurudwara

??ꫀꪖ​?♮ • 25-07-2023 15:05

Iam fekd

Don • 26-07-2023 11:30

Sathyamale

??ꫀꪖ​?♮ • 26-07-2023 14:06

Athe athe don aanu doneh donuh ?????

ഞാൻ ദേവ ഗന്ധർവ്വൻ • 24-07-2023 21:58

Polichu onnu prayanille
Oru mess reentry heroic athu predshikunnu.
But story enkne venma ennu written anu therumaikunne so ente oru abiprayam pranchu ennu mathram and thanks for gud story next part uden predishikunnu

??ꫀꪖ​?♮ • 26-07-2023 14:07

Mess entry chance illa vroo mess revnege undaavum cse takarnn aanu indran varunnath appo mess vachaa sheri ആവില്ല

ഞാൻ ദേവ ഗന്ധർവ്വൻ • 26-07-2023 22:43

Athu mathi? bro Kattan waiting anu time eduthalu problem illa ur satisfaction athu story effect cheyum

Mayavi • 24-07-2023 21:34

Next part 27 n undaako

??ꫀꪖ​?♮ • 26-07-2023 14:07

Oru mantram para mayavi bro chilappo varum

RK • 24-07-2023 20:58

ട്വിസ്റ്റുകളുടെ പെരുമഴ. ഇന്ദ്രൻ എല്ലാവരേയും ഒരു പോലെ ശിക്ഷിച്ചുകൊണ്ടും പുനർചിന്തനം നടത്താനുള്ള അവസരം നൽകിക്കൊണ്ടും ഇരിക്കുന്നു. അവന്റെ അജ്ഞാതവാസം അവസാനിപ്പിച്ച് തെറ്റുകളെല്ലാം മനസ്സിലാക്കിയ വീട്ടുകാരുടെ മുന്നിൽ വന്ന് അവരെ ഞെട്ടിക്കണം. അതോടുകൂടി ഹരിക്കും സൂസനും വിഷ്ണുവിനും ഇനി ഒരിക്കലും എണീക്കാൻ പോലും പറ്റാത്ത തരത്തിൽ ആക്കുകയും വേണം. കഥ വായിച്ചപ്പോൾ മനസ്സിൽ തോന്നിയതാണ്.
കഥാകൃത്ത് ആഗ്രഹിക്കുന്ന പോലെ പോകട്ടെ. അന്ത്യം ശുഭപര്യവസായി ആകുമെന്ന് പ്രതീക്ഷിക്കുന്നു.

??ꫀꪖ​?♮ • 26-07-2023 14:08

ശിക്ഷ over

??ꫀꪖ​?♮ • 26-07-2023 14:10

Valiya kadha aayitt reply tharan ennund bro tym illa sorry hope u dont mind

Calvin • 24-07-2023 20:05

Bro ntha parnyande areela sooper
Next part Vegam iduoo ??

??ꫀꪖ​?♮ • 24-07-2023 20:24

Done done calvin bro....

??ꫀꪖ​?♮ • 24-07-2023 18:22

Ee part verum തട്ടി kottaanu pettenn venam ennu paranjath kond aanu vegam thanne ezhuthi ittath continueity illathe ezhuthiyath valiya reethil flow nashippichu appappo thinnunnath ezhuthiyathaa ingane onnum alla ezhuthaan plan cheythth hospital case aayath kond no parayaan pattilla hope you understand

??ꫀꪖ​?♮ • 24-07-2023 18:23

Comments nu reply 30 - 40 minutes athinullil idaam :)

Riderx • 24-07-2023 19:24

വയ്യ എങ്കിൽ സമയം എടുത്ത് പയ്യെ എഴുതി പൂർത്തിയാക്കിയ ശേഷം ഇട്ടാൽ നന്നായിരിക്കും
Better be late rather never

Calvin • 24-07-2023 20:07

sry bro we cmnt iplan kanene melle mathi take ur time
Take care bro ?

??ꫀꪖ​?♮ • 24-07-2023 20:25

Enikk kuzhappam. Onnum illa i am just a by- stander

Calvin • 25-07-2023 05:27

Ooh Aysheri ? so nvm

Faber cast • 24-07-2023 18:07

കിടുവേ ???, പൊളിച്ചടുക്കി എല്ലാർക്കിട്ടും ചെക്കൻ ഒരു പണി കൊടുത്തു. അവൻ കൊറേ നീറിയതല്ലേ ആ വിഷമം മറ്റുള്ളവരും അറിയട്ടെ

??ꫀꪖ​?♮ • 24-07-2023 20:22

Ookkiyathallenkil thanks

Faber tsac i w bro....

Faber cast • 24-07-2023 22:39

Ookkiyathalla ബ്രോ, ഞാൻ ഈ സൈറ്റിൽ കാത്തിരുന്നു വായിക്കുന്ന കഥകളിൽ ഒന്നാണ് ഇത് ?

Ravanan • 24-07-2023 18:03

???
❤️❤️❤️
???
???
സൂപ്പർ ബ്രോ അടിപൊളി ???

??ꫀꪖ​?♮ • 24-07-2023 20:23

Tnx karley...

Pinne matte aadipurushil karangunna thala reply thannilla ??

Riderx • 24-07-2023 17:04

എന്റെ പൊന്നു ബ്രോ പൊളിച്ചു
മുൻപത്തെ എഴുത്തിൽ നിന്നും വളരെ അധികം മാറിയിരിക്കുന്നു നല്ല വ്യക്തത വന്നു തുടങ്ങി
കഥ നന്നായി പോണു
ഒരു സംശയം
സുസിയും ഹരിയും അവരുടെ മുൻപിൽ വന്നിട്ടും അവർ എന്തേ വെറുതെ നിന്നു
പിടിച്ചു രണ്ടെണ്ണം പൊട്ടിച്ച് എങ്കിലും വിടാരുന്നു

കഥ വളരെയധികം നന്നയി മാനസികമായി ഒരു അടുപ്പം വന്നുപോയി

അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു വേഗം തരണേ ബ്രോ

??ꫀꪖ​?♮ • 24-07-2023 20:21

Tnx thalaiva

Soosan Hari ivar special dish aanu only for Indran

Once again thanks for di kind words

Pinne njan strell onnum alla oru pyaavam introvert jeevi aanu ?

Riderx • 24-07-2023 21:20

Love you bro

??ꫀꪖ​?♮ • 24-07-2023 23:42

Why you gay ??????????

Kiddin

I love you too birrooooo

K. K • 24-07-2023 16:46

മൊത്തം കഥ പൊളിച്ചു അടുക്കി വേറെ കോലത്തിൽ ആക്കിയല്ലോ ബ്രോ പഴയ ഫ്ലോ പോയി ട്ടോ

??ꫀꪖ​?♮ • 24-07-2023 20:15

Thaankalkk isttam aayilla enn manassilaayi vekhtham aakkuka vroooo

K. K • 24-07-2023 20:49

അവർ ഒന്നിച്ചു ഉള്ളപ്പോൾ ഒരു രസം ആയിരുന്നു ഇപ്പൊ അത് ഇല്ല

??ꫀꪖ​?♮ • 24-07-2023 21:04

Indran amritha aano aanenkil adutha parttil saar varunnund

Riderx • 24-07-2023 21:09

എപ്പോഴും ഒന്നിച്ചിരിക്കാൻ പറ്റില്ല ബ്രോ അങ്ങനെ ഉണ്ടേൽ അത് അവരുടെ അഭിനയം ആണ്
ചെറിയ ഇണക്കങ്ങളും  പിണക്കങ്ങളും ചേർന്നതാണ് യഥാർത്ഥ സ്നേഹം

Tqueela • 24-07-2023 16:43

❤️bro?veendum oru aakmsha indakki nirthi
Adutha part varan wait cheyth iriknda avstha aakitind?❤️udane I'd bro ee 3 day Matti oro day oro part veetham ittude bro?

??ꫀꪖ​?♮ • 24-07-2023 20:14

Kashttam und tqueela  one day one part  impossible onnum alla but angane idumbo moonji povan chance und content korayum aadyam njan daily one part vach ittond irunnathaa

Anyway hope you like the  story njan nokkam entha ennuvachaa

Tqueela • 25-07-2023 14:11

Bro time eduth ezhuthiya mathi njn ennum site keri puthiya part varunnin nokki irikum ipol ithil kerunnthe bride Katha vayikkan vendi matram ahn,?❤️

Riderx • 24-07-2023 21:17

എന്റെ പൊന്നു ബ്രോ ഇവിടെ ഒരു കഥയുടെ പാർട് കിട്ടാൻ മാസങ്ങളും വർഷങ്ങളും കാത്തിരിക്കുന്നുണ്ട്
കഥ പെട്ടന്ന് തന്നെ വരുന്നുണ്ട്  പുള്ളിക് കഴിയുന്നതിൽ വേഗത്തിൽ തരുന്നുണ്ട്

ബ്രോ ഇതുപോലെ വേറെ ഒരു സൈറ്റ് ഉണ്ട് ഇവരുടെ തന്നെ കഥകൾ മാത്രം ഇടുന്ന കമ്പി ഇല്ലാതെ
അവിടെ പോയി ഒന്ന് നോക്കണം  കഥ കാതിരിക്കുനത്തിന്റെ സുഖം മനസിലാകും

Unni • 24-07-2023 21:32

Next part 28 n pradheekshikkaamo....

??ꫀꪖ​?♮ • 26-07-2023 14:09

Will try ❤️❤️

??ꫀꪖ​?♮ • 24-07-2023 22:03

Riderx : njan aanu doliyude manass vaayicha simgam.... ????

Jeru • 24-07-2023 16:29

Next part pettanu
Set aaku

??ꫀꪖ​?♮ • 24-07-2023 20:11

Will try hospitalil bystander aayath kond pidippath joli aanu bro will try ee part thanne pettenn idaan vendi overnight irunn ezhuthi idakk vach kulam aayi

Dude • 24-07-2023 16:16

Next part enna post cheyyyaa❤️

??ꫀꪖ​?♮ • 24-07-2023 20:10

Try cheyyam bro

Dude • 24-07-2023 16:15

Woowwwww❤️

??ꫀꪖ​?♮ • 24-07-2023 20:10

Satyam aano atho ookkiyathaano dudeh..

Gokzz • 24-07-2023 21:58

?

??ꫀꪖ​?♮ • 24-07-2023 22:02

Entha gokzzz bro oru siri oraalkk ookk kittumbo chirikkan paadundo heh ?????

Dude • 25-07-2023 15:24

Sathyam seeen aaayittund ippol aaan vaayikkan oruvthrilll ullle?

Mave • 24-07-2023 16:07

?

??ꫀꪖ​?♮ • 24-07-2023 20:09

Hai mave ❤️