Chapter Title : വധു is a ദേവത 29 [Doli]
അവൻ്റെ ബാങ്ക് അക്കൗണ്ട് ഒന്ന് ചെക്ക് ചെയ്യ് അതിൻ്റെ സ്റ്റേറ്റ്മെൻ്റ് എടുക്കുമ്പോ പൈസ എവിടെ നിന്നൊക്കെ ആണ് എടുക്കുന്നത് എന്ന സംഭവം വച്ച് ചിലപ്പോ പിടി കിട്ടും....പിന്നെ രുദ്രനോട് എന്നെ വിളിക്കാൻ പറ...നോക്കാം പേടിക്കണ്ട കേട്ടോ....
വിഷ്ണു ഏട്ടൻ : സാറേ എന്തെങ്കിലും ഒന്ന് ചെയ്ത് കൊടുക്കണം സാർ...പാവം പിള്ളേര്. ആണ് സാറേ...
എസ് ഐ: ശെരി ശെരി മറ്റവനെ പൊക്കി ഉള്ളിൽ ഇടാം വേണേൽ.... അതും പരാതി തന്നാൽ ഇടിച്ച് നട്ടെല്ല് വെള്ളം ആക്കാം ... പിന്നെ രുദ്രൻ്റെ കേസ് ആയത് കൊണ്ട് പറയാം നിങ്ങള് മാനനഷ്ട കേസ്സ് കൊടുക്ക് അവരെ കാല് പിടിപ്പിക്കാം ....
അമർ : ശെരി സാറേ ഞാൻ പറയാം...
അമർ നടന്ന് കൂട്ടുകാരുടെ അടുത്തേക്ക് പോയി...
നന്ദൻ : അളിയാ എന്താ പോലീസ് എന്താ പറഞ്ഞത്...
അമർ : അയാൾക്ക് പോലും സങ്കടം കേട്ടിട്ട് മാനനഷ്ടത്തിന് കേസ് കൊടുക്കാൻ പറഞ്ഞു.......നീ ഒരെണ്ണം ഒഴിക്ക്....
നന്ദൻ : അമർ പറഞ്ഞ കാര്യം ആലോചിച്ച് ഇങ്ങനെ ഇരുന്നു....
അവിടെ അടി നടന്ന് കൊണ്ട് ഇരുന്നു...
⏩ 6: 40
ഇന്ദ്രൻ്റെ വീട്ടിൽ
പപ്പ : ഞെട്ടി എണീറ്റു.... വാച്ച് നോക്കി ... എണീറ്റ് പോയി ഫ്രഷ് ആയി നടക്കാൻ ഇറങ്ങി മുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയതും പപ്പ ഇന്ദ്രൻ്റെ ഫോട്ടോ കണ്ടു....പെട്ടെന്ന് ആണ് തൻ്റെ മോൻ മിസ്സിങ് ആണെന്ന കാര്യം ഓർത്തത് ..
പപ്പ തളർന്ന പോലെ ഇരുന്നു ... ഉള്ളിലേക്ക് പോയി ഫോൺ എടുത്ത് രുദ്രൻ മാമനെ വിളിച്ചു....
പപ്പ : എന്താ ടാ വല്ലതും അറിഞ്ഞോ
രുദ്രൻ മാമൻ : ഇല്ല അളിയാ....
പപ്പ : ? ശെരി ....
രുദ്രൻ അങ്കിൾ എന്തോ പറയാൻ വന്നത് കേക്കാൻ പോലും നിൽക്കാതെ പപ്പ ഫോൺ കട്ടാക്കി....
⏩ 14:23
സൂര്യയുടെ വീട്
നന്ദൻ : സോജാ അളിയാ....
സോജൻ : പറ നന്ദ
നന്ദൻ : അളിയാ ഞാൻ വിളിച്ചത് ഇന്ദ്രൻ അങ്ങോട്ട് വന്നോ
സോജൻ : ഇല്ലല്ലോ അവൻ എന്നെ
💬 Comments
View all comments