Chapter Title : വധു is a ദേവത 3 [Doli]
ഒറങ്ങിയില്ലെ
ഇല്ല ഞാൻ വെറുതെ ഇതുവഴി പോയപ്പോ സൗണ്ട് കേട്ട് നിന്നതാണ്
അവൾക്കു എങ്ങനെ ഉണ്ട്.. ഇസ് ഷി ഒക്കെ അല്ല എന്താ നിങൾ ഒറങ്ങാത്തെ ഞാൻ ചോത്തിച്ചു...
അമൃതക്ക് തലവേദന പിന്നെ പിരിഡ്സ് വേറേ അവൾക്ക് ഒട്ടും വയ്യാന്ന്...
അങ്ങനെ ആണെങ്കിൽ ഹോസ്പിറ്റലിൽ പോണോ.. ഐ കാൻ അറേഞ്ച്...
നീ അവളോട് ഒന്ന് ചോതിക്ക് സോന..
അമൃത ഡാ നിനക്ക് ഹോസ്പിറ്റലിൽ പോണോ...
നോ വേണ്ട സോന അത് മാറിക്കൊളും
എടാ ഇന്ദ്ര ഷി ഈസ് ഷിവറിoങ്
എടാ ഇപ്പൊ എന്താ ചെയ്യാ
ഇതെന്താ പെട്ടന്ന് ഇങ്ങനെ വരാൻ കാരണം
അവൾക്ക് എന്തോ ഒരു സഫകേഷൻ ഉണ്ടായിരുന്നു ലൈറ്റ് ഫുഡ് ആ കഴിച്ചെത്....
ഇപ്പൊ എന്താ ചെയ്യാ സോനാ ഇവളെ ഇങ്ങനെ വിട്ട ശെരി ആവില്ല...എന്താണ് ചെയ്യണ്ടത് ...
തൽക്കാലം വല്ല മരുന്നും കൊടുത്ത് നോക്കാം വർക്കിംഗ് അല്ലെങ്കിൽ നമ്മക്ക് നാളെ ഹോസ്പിറ്റലിൽ കൊണ്ട് പോവാം .....
മരുന്ന് നിൻ്റെ കൈയ്യിൽ ഉണ്ടോ
നോ ഡാ എൻ്റെ കൈയിൽ ഇല്ല...
ഇനി ഈ ടൈമിൽ ആരെയ് എയുന്നേൽപ്പിക്കാൻ നിക്കണ്ട ഞാൻ പറഞ്ഞു വെയിറ്റ് നീ കേടന്നോ ഞാൻ ഇപ്പൊ വരാം...
ഓക്കേ ഡാ ... ആ പിന്നെ ഞാൻ സ്ലീപിങ് പില്ല് കഴിക്കും സോ ഞാൻ വെയിറ്റ് ചെയ്യണോ
വേണ്ടട നീ കെടന്നു ഉറങ്ങ് ഐ കാൻ മാനേജ്..
സോന സോന അടക്കല്ലെ ഗിവ്വ് മീ അ കിയ്....
ഓക്കേ ഫൈൻ ഞാൻ നേരെ താഴെ പോയി അണ്ണാ. ഇസ് ദേയർ എനി മെഡിക്കൽ ഷോപ്പ് നിയർ.....
അയാൾക്ക് ഇംഗ്ലീഷ് അറിയില്ല എനിക്ക് കന്നട അറിയില്ല
വെയർ ഇസ് ദി മെഡിക്കൽ ഷോപ്പ്
അയാൾക്ക് ഒരു ചുക്കും മനസ്സിലാവുന്നില്ല...
ടെൻഷൻ അടിച്ചു പിന്നെ ബുദ്ധി വർക് ആവില്ല എന്നത് സത്യം
പിന്നെ ആണ് ഗൂഗിൾ എടുത്ത് നോക്കിയത് രക്ഷപെട്ടു 6 കം. മി.
ഭാഗ്യം ഒരു ഓട്ടോ കാബ് എന്തെങ്കിലും കിട്ടിയ കൊള്ളാം ആയിരുന്നു
അതെ ഓ ഇത് വെട്ടം സിനിമയിലെ ട്രെയ്ൻ സീൻ ആണ്
ഗൂഗിൾ
💬 Comments
View all comments