Chapter Title : വധു is a ദേവത 3 [Doli]
ട്രാൻസ്‌ലെറ്റർ എടുത്ത്
Auto or taxi available എന്ന് അടിച്ച് നോക്കി
അതിൻ്റെ ട്രാൻസ്‌ലേഷൻ വന്നു അങ്ങനെ അയാളെ കേൾപ്പിച്ചു...
ഓട്ടോ ഓട്ടോ
ആഹ ആഹ ഓട്ടോ അയാളാരെയോ വിളിച്ചു 5 എന്ന് കാണിച്ച് 5 മിനിറ്റ് അണ് എന്ന് മനസ്സിലായി
ഓക്കെ ശുക്രിയ ഞാൻ പറഞ്ഞു ....
പിന്നെ ഓട്ടോ വന്നു
നേരെ പോയി മാറ്റർ പറഞ്ഞു
മെഡിസിൻ വാങ്ങി നേരെ ഹോട്ടലിൽ വന്ന് ഇറങ്ങി ...
ഓവർ ടു അമർ
അമർ എടാ വാതിൽ തുറക്കൂ ആരാ ഈ സമയത്ത്
എടാ ഞാൻ ആണ് മായ
എന്താ മായ നീ ഒറങ്ങിയില്ലെ....
എടാ ഇന്ദ്രൻ
ഇന്ദ്രൻ എന്തുപറ്റി
എടാ അവൻ
നീ കാര്യം പറ മായ
അവൻ സോനയുടെ അമൃതയുടെയും മുറിയിൽ കയറി എന്ന് പറഞ്ഞു അവനെ ഹോട്ടൽ
സ്റ്റാഫ് പിടിച്ച് വെച്ച് തല്ലി..
എ വാടു ഹെക്ക്
എടാ ദീപു മൈരെ എനിക്ക് എന്താടാ
ഇന്ദ്രനെ ആരോ കൈ വെച്ച് എന്ന്
എന്തിന് അറിയില്ല നീ വാ....
ഇങ്ങനെ ആണോ വരുന്നേ
ഷർട്ട് ഇട് മയിരെ...
അവന്മാർ താഴെ പൊവുമ്പോ അവിടെ എല്ലാരും കൂടി നിക്കുന്നു
മിസ്സ് ഉണ്ട്
എടാ എന്താ ഇത് നിന്നെ ആരാ തല്ലിയെ...
മിസ്സ് ആണ് ... അമർ ആൻഡ് ദീപക് മൂവ് ബാക്ക്...
ഐ സെഡ് മൂവ് ബാക്ക്....
അപ്പോഴേക്കും ആരോ ഒരാൾ വന്ന് മിസ്സിനോട് സംസാരിക്കാൻ തൊടങ്ങി...
വാട്ട് നെക്‌സ്‌റ് മാം ഇഫ് യു വാണ്ട് വീ കാൻ ഹൻഡോവർ ദിസ് ഗായ് ടു പോലീസ്....
നോ അതൊന്നും വേണ്ട എന്നുള്ള രീതിയിൽ മിസ്സ് സംസാരിച്ചു.... പെൺകുട്ടികളുടെ ലൈഫ് പോവും എന്നുള്ള കൺസർണ്.....
ഞാൻ അടുത്ത് നിന്ന വിജയ് നോട് ചോദിച്ചു എന്താ സീൻ എന്ന്
എടാ ഇന്ദ്രൻ അവരുടെ റൂമിൽ കയറി സ്ലീപിൻ പിൽ കൊടുത്തു അവരെ മോള്ളസ്റ്റ് ചെയ്യാൻ ട്രൈ ചെയ്തു എന്നാണ് ഇവരൊക്കെ പറയുന്നെ...
ഇവൻ സോനക്ക് പില്ല് കൊടുത്ത് അമൃതക്കു കൊടുക്കാൻ പോയപ്പോ അവള് ഉണർന്നു ഒച്ച വച്ചു അങ്ങനെ ആണ്
💬 Comments
View all comments