Chapter Title : വധു is a ദേവത 3 [Doli]
ഇത്ര സീൻ.....
സോനയെ അമൃതയെയും ഹോസ്പിറ്റലിൽ കൊണ്ടുപോയി...
നോ വെയ് മാൻ ഞാൻ ഇന്ദ്രനെ നോക്കി അവൻ ആകെ സീൻ ആയി നിക്കുവാണ് നല്ലപോലെ കിട്ടിയിട്ടുണ്ട്....
അപ്പോഴേക്കും കൊറേ പിള്ളേർ അവനു എതിരെ തിരിഞ്ഞു ഇല്ല മിസ്സ് ഇവനെ വെറുതെ വിടരുത് എന്ന് ഇങ്ങനെ ഉള്ള ഒരുപാട് കമൻ്റ്സ് വരാൻ തുടങ്ങി.....
പ്ലീസ് ആരും സീൻ ആക്കലെ നമ്മക്ക് സമാധാനം ഉണ്ടാക്കാം ഞാൻ പറഞ്ഞു
അത് തന്നെ എന്തോ തെറ്റിധാരണ സംഭവിച്ചതാണ് ദീപു പറഞ്ഞു...
നിങ്ങളും ഇവൻ്റെ ഫ്രണ്ട്സ് അല്ലേ അപ്പോ നിങ്ങളും ഇവനെ പോലെ എല്ലാ എന്ന് ആര് കണ്ടു....
ഇന്ദ്രൻ അത് കേട്ടതും ഒച്ചതി ഷൗട് ചെയ്തു
മിസ്സ് അവൻ്റെ അടുത്ത് പോയി അത്രയും പേരുടെ മുന്നിൽ വച്ച് അവൻ്റെ കരണം അടിച്ചു പോകച്ച്
ഷെയിം ഓൺ യു ബാസ്റ്റ്ഡ് എന്ന് പറഞ്ഞു.....
ഇന്ദ്രൻ അങ്ങനെ ഒരു മെഴുക് തിരി കണക്കെ ഉരുഗാൻ തുടങ്ങി...
ഇവനെ ഇപ്പൊ തന്നെ പോലീസിനെ ഏൽപ്പിക്കണം അല്ലെങ്കിൽ ഞങൾ ഇത് പരാതി ആക്കും ...
അങ്ങനെ പോലീസ് വന്നു ഇന്ദ്രനെ കൊണ്ട് പോയി....
ഓവർ to ഇന്ദ്രൻ
മരുന്നുമായി അമൃതയുടെ റൂമിന് മുന്നിൽ എത്തിയ ഇന്ദ്രൻ ടൂർ തുറന്ന് ഉള്ളിൽ കയറി പിന്നാലെ വെള്ളം എടുത്ത് വന്നതും അമൃത കണ്ണ് തുറന്ന് കണ്ടത് ഒരു ആൾ രൂപത്തെ ആണ്....
പിന്നെ അവിടെ ഒരു അലർച്ച ആയിരുന്നു..
പിന്നെ സ്റ്റേഷൻ വരെ എത്തി....
ഇപ്പൊ സമയം 11 മണി ആയി വീട്ടിൽ അറിഞ്ഞോ എന്തോ ദീപു അവിടെ തന്നെ ഉണ്ട്
അമറിനേ കാണാൻ ഇല്ല
കൊറച്ച് കഴിഞ്ഞ് പോലീസ് കാർ മൊഴി എടുക്കാൻ പോയി ഹോസ്പിറ്റലിൽ...
അവർക്ക് ബോധം വന്നു എന്ന് പറഞ്ഞോണ്ട് കാൾ വന്നു...
ഓവർ ടു സോന
സോനക്കു ബോധം വന്നു അവളൊന്നു ചുറ്റും നോക്കി അപ്പോഴേക്കും മിസ്സും കൊറച്ച് പൊരും അങ്ങോട്ട് വന്നു...
ഞാൻ എന്താ ഇവിടെ
മിസ്സ് പേടിക്കണ്ട റിലാക്സ്
അത് കുട്ടിക്ക് ഒരു ആക്സിഡൻ്റ് പറ്റിയത് ആണ്...
ഡോണ്ട് വറി യു ആർ സേഫ്
💬 Comments
View all comments