Chapter Title : വധു is a ദേവത 31 [Doli]
ഫെക്ക്ട്
സൂര്യ ; ടാ നീ അവരുടെ കൂടെ സമയം സ്പെൻ്റ് ചെയ്യ് ഇന്ദ്ര പറയുന്നത് കേക്ക്
ഞാൻ : ശെരി ഞാൻ ഇനി ഇങ്ങോട്ട് വരുന്നില്ല നന്ദ എന്നെ ക്ലബ്ബിൽ ഒന്ന് ഇറക്കി വിട്ടേ...
സൂര്യ : അയ്യോ വേണ്ട ഞാൻ തിരിച്ച് എടുത്തു...
ഞാൻ : അതാണ്
എൻ്റെ ഫോൺ റിങ് ചെയ്തു...
ഞാൻ : ഹലോ... ബോൽ മേരി മാ ? ഗുഡ് മോണിംഗ്
റൂഹി : ഗുഡ് മോണിംഗ് കൈസെ തൂ...
ഞാൻ : ഗുഡ് ഗുഡ്
റൂഹി : അച്ച കുച്ച് കാം ആയാ ഐ വിൽ കോൾ യു ലേറ്റർ
ഞാൻ : ഡൺ ഡൺ ?
ഫോൺ കട്ട് ആയി
നന്ദൻ : എന്തിൻ്റെ കഴപ്പ് ആണ് നിനക്ക്
ഞാൻ : എന്താ ടാ
നന്ദൻ : നീ അവളെ എന്തിനാ റൂട്ടിടുന്നത്
ഞാൻ : ഒന്ന് പോടാ ഞങ്ങള് ഫ്രണ്ട്സ് ആണ് നീ വെറും ഫേസ്ബുക്ക് അമ്മാവൻ ആവാതെ ഊളെ ....
അമർ അങ്ങോട്ട് കേറി വന്നു....
അമർ : ഇവിടെ ഉണ്ടോ നിനക്ക് പറഞ്ഞിട്ട് വന്നൂടെ
ഞാൻ : നാല് മണിക്ക് ഞാൻ മൈക്കില് വിളിച്ച് പറയാം...
അമർ : നീ ഇത്ര ക്രൂരൻ ആവല്ലെ നീ വാ അങ്ങോട്ട്
ഞാൻ : ഞാൻ ഒന്നും ഇല്ല എന്നെ വിട്
അമർ : വന്നെ പറ്റൂ
ഞാൻ : വിടാൻ എന്നെ വിടാൻ ഞാൻ പറഞ്ഞത് ഓർമ ഉണ്ടോ നിനക്ക് കണ്ടീഷൻ അത് ബ്രേക്ക്
💬 Comments
View all comments