0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 653

പഞ്ചാബിൽ അടിപൊളി ഫൂഡ് ആണ് ഇത് പോരാ

നന്ദൻ : എന്ന നിൻ്റെ അപ്പൻ്റെ അടുത്ത് ഇവിടെ ഒരു ദാബാ തുടങ്ങാൻ പറ ...

ഞാൻ : നിൻ്റെ അപ്പനെ വിളിക്കാം എന്നിട്ട് മൂടിറ്റ് കൊട്ട്....

നന്ദൻ : ?

പെട്ടെന്ന് ഒരു സ്‌കൂട്ടി അങ്ങോട്ട് വന്നു....

ശ്രീ ആണ് അത്

നന്ദൻ : ആരുടെ വണ്ടി

ശ്രീ : അമ്മുൻ്റെ ആണ് ഞാൻ അവളുടെ വീട്ടിൽ അല്ലേ...

നന്ദൻ : ശെരി ശെരി

ശ്രീ : നിനക്ക് പറഞ്ഞിട്ട് വന്നോടെ

ഞാൻ : എന്നോട് ആണോ

ശ്രീ : അതെ

ഞാൻ : കാര്യം ഇല്ല ...

അമ്മു അങ്ങോട്ട് കേറി വന്നു...

ഞാൻ : ? പതുക്കെ എണീറ്റ് ഉള്ളിലേക്ക് പോയി...

സൂര്യ അത് ശ്രദ്ധിച്ചു ...

സൂര്യ : അതെ ഇത് എത്തികം നീട്ടണ്ട കേട്ടോ

ഞാൻ വാഷ് ബേസിനിൽ കാർക്കിച്ച് തുപ്പി...

സൂര്യ : ?

നന്ദൻ : കിട്ടിയല്ലോ ഇനി. മുണുങ് ?? ഇപ്പൊ ഒരു ആശ്വാസം....

റെമോ : വല്ല കാര്യം ഉണ്ടോ...

⏩ ഞാൻ അച്ചു മുറിയിൽ ഇരുന്നു

ബാക്കി ഉള്ള നന്ദൻ അമർ സൂര്യ അമ്മു റെമോ ശ്രീ ഇവരൊക്കെ വെളിയിൽ ഇരുന്നു....

സൂര്യ : ടാ നിങ്ങള് എങ്ങനെ ഇവനെ പൊക്കിയത് ..

അമർ : ഫ്ലഷ് ബാക്ക്

നന്ദൻ : വേഗം വേണം അല്ലെങ്കിൽ തന്നെ ഒരുപാട് എണ്ണം ആയി എല്ലാർക്കും ബോർ ആയി ...

അമർ : ഓ ശെരി... ഫ്ലഷ് ബാക്ക് ✋

[ അച്ചു : നിനക്ക് പേടി ഒന്നും ഇല്ലല്ലോ അല്ലേ ഫ്ലൈറ്റ്

അമർ : ഒന്ന് മിണ്ടാതെ ഇരി

അങ്ങനെ രാവിലെ അഞ്ച് മണി ആയപ്പോ അവര് എത്തി....

നേരെ പോയി ഒരു ഹോട്ടലിൽ മുറി എടുത്ത് ഒന്ന് കുളിച്ച് നേരെ മോട്ടോർ വെഹിക്കിൾ ഓഫീസിൽ പോവാ എന്ന് വിചാരിച്ച് നിന്നപ്പോ

അച്ചു : ടാ അവള് ഇവിടെ കുറച്ച് ഫേമസ് അല്ലേ ഫോട്ടോ കാണിച്ച് നോക്കാം

💬 Comments

View all comments