0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 652

ഞാൻ തിരിച്ച് എടുത്തു...

ഞാൻ : അതാണ്

എൻ്റെ ഫോൺ റിങ് ചെയ്തു...

ഞാൻ : ഹലോ... ബോൽ മേരി മാ ? ഗുഡ് മോണിംഗ്

റൂഹി : ഗുഡ് മോണിംഗ് കൈസെ തൂ...

ഞാൻ : ഗുഡ് ഗുഡ്

റൂഹി : അച്ച കുച്ച് കാം ആയാ ഐ വിൽ കോൾ യു ലേറ്റർ

ഞാൻ : ഡൺ ഡൺ ?

ഫോൺ കട്ട് ആയി

നന്ദൻ : എന്തിൻ്റെ കഴപ്പ് ആണ് നിനക്ക്

ഞാൻ : എന്താ ടാ

നന്ദൻ : നീ അവളെ എന്തിനാ റൂട്ടിടുന്നത്

ഞാൻ : ഒന്ന് പോടാ ഞങ്ങള് ഫ്രണ്ട്സ് ആണ് നീ വെറും ഫേസ്ബുക്ക് അമ്മാവൻ ആവാതെ ഊളെ ....

അമർ അങ്ങോട്ട് കേറി വന്നു....

അമർ : ഇവിടെ ഉണ്ടോ നിനക്ക് പറഞ്ഞിട്ട് വന്നൂടെ

ഞാൻ : നാല് മണിക്ക് ഞാൻ മൈക്കില് വിളിച്ച് പറയാം...

അമർ : നീ ഇത്ര ക്രൂരൻ ആവല്ലെ നീ വാ അങ്ങോട്ട്

ഞാൻ : ഞാൻ ഒന്നും ഇല്ല എന്നെ വിട്

അമർ : വന്നെ പറ്റൂ

ഞാൻ : വിടാൻ എന്നെ വിടാൻ ഞാൻ പറഞ്ഞത് ഓർമ ഉണ്ടോ നിനക്ക് കണ്ടീഷൻ അത് ബ്രേക്ക് ചെയ്താ നോക്കിക്കോ

അമർ : നീ എന്തോ ചെയ്യ് ഫോൺ എടുത്ത് അവൻ വെളിയിലേക്ക് പോയി...

അമർ ? : മാമ അവൻ ഇവിടെ ഉണ്ട് അവൻ അമ്മയുടെ അടുത്ത് പോവാൻ നിക്കാണ് ഇല്ല ശെരി ശെരി...

ഞാൻ : തള്ളി അങ് മറിക്കുക ആണല്ലോ

അമർ : എന്ത് ചെയ്യാൻ കഷ്ട്ടം ഉണ്ട് അവിടെ എല്ലാരും ഒരേ വിഷമത്തിൽ ആണ്...

ഞാൻ : ഒരു കാര്യം ചെയ്യ്

അമർ : എന്താ അത്

ഞാൻ : അവൾ ഇല്ലേ ആ പൂതം അവളെ അവിടെ നിന്ന് ചവിട്ടി വെളിയിൽ ആക്കിയാ ഞാൻ വരാം...

അമർ : പോടാ നാറി

ഞാൻ : ???

⏩ 10 : 23

ഞാൻ :

💬 Comments

View all comments