Chapter Title : വധു is a ദേവത 31 [Doli]
അച്ചു : ഈ അവരിൽ അങ്കിളും ആൻ്റിയും ഉണ്ടോ...
ഞാൻ : എനിക്ക് അറിയില്ല എനിക്ക് വട്ടാവുന്നു...
അച്ചുവിൻ്റെ ഫോൺ റിങ് ആയി...
അച്ചു ദേ അമർ ആണ് ... ഹലോ .. ആ ഇവിടെ ഉണ്ട് ശെരി ശെരി
ഞാൻ : എന്ത്
അച്ചു : നീ പറഞ്ഞില്ലേ ഇങ്ങോട്ട് വരുന്നത്
ഞാൻ : ഇല്ല എന്തിന്
ഞാൻ : എനിക്ക് അറിയില്ല ഞാൻ എന്തിനാ നിങ്ങളുടെ കൂടെ ഇങ്ങോട്ട് വന്നത് ....
അച്ചു : നിനക്ക് സത്യം പറ അവളും ആയി വല്ല
ഞാൻ : ആരും ആയിട്ട്
അച്ചു : റൂ
ഞാൻ : ഏയ് ?
അച്ചു : അയ്യ ചെല്ലത്ക്ക് വെക്കത്തെ പാറ്....
നന്ദൻ : എന്താ ഇവിടെ ഇവൻ എന്താ വൃത്തികെട്ട ഭാവവും ആയി ഇങ്ങനെ ഇരിക്കുന്നത്
അച്ചു : ഏയ് ഇല്ല ...
നന്ദൻ : ടാ മൈരെ ആ പെണ്ണിനേ ഇങ്ങനെ ഇട്ട് വട്ടാക്കാതെ കേട്ടോ പാവം ടാ അത് ചെയ്ത തെറ്റ് ഓർത്ത് കരഞ്ഞ് കരഞ്ഞ്
ഞാൻ : നിർത്തടാ അവൻ്റെ ഒരു വക്കാലത്ത് സാധാരണ അവളുടെ ചൂര്യ ആണല്ലോ ഇതൊക്കെ പറയാർ ഇപ്പൊ നീ ആയോ
നന്ദൻ : ഞാൻ പറഞ്ഞു അത്ര തന്നെ
⏩ എട്ട് മണി ഞാൻ പോയി കുളിച്ച് വന്നു
റെമോ : ആഹാ ഫുൾ സെറ്റ് അപ്പ് ആണല്ലോ
ഞാൻ : പിന്നല്ലാ
സൂര്യ : ടാ നീ നിൻ്റെ വീട്ടിൽ ഇരിക്ക് ഇങ്ങോട്ട് വെറുതെ കേറി കേറി വരല്ലേ എനിക്ക് അത് ഇഷ്ട്ടം അല്ല...
ഞാൻ : അതിന് നിന്നെ ഒക്കെ ഒരു ആളായിട്ട് തന്നെ ഞാൻ കണക്കാക്കിയിട്ടില്ല മൈരെ
നന്ദൻ : സൂര്യ ഫെക്ക്ട്
സൂര്യ ; ടാ നീ അവരുടെ കൂടെ സമയം സ്പെൻ്റ് ചെയ്യ് ഇന്ദ്ര പറയുന്നത് കേക്ക്
ഞാൻ : ശെരി ഞാൻ ഇനി ഇങ്ങോട്ട് വരുന്നില്ല നന്ദ എന്നെ ക്ലബ്ബിൽ ഒന്ന് ഇറക്കി വിട്ടേ...
സൂര്യ : അയ്യോ വേണ്ട
💬 Comments
View all comments