Chapter Title : വധു is a ദേവത 31 [Doli]
മുകളിലേക്ക് ഓടി ....മുറിയിൽ അവൾ ഉണ്ട് എൻ്റെ ഭാര്യ പൂതം .... ഞാൻ ഫോണും ചാർജറും ബാഗും എടുത്ത് വെളിയിലേക്ക് പോയി....അമറിൻ്റെ മുറിയിൽ കേറി വാതിൽ അടച്ചു...
അമർ : എന്താ ഇവിടെ
ഞാൻ : അങ്ങോട്ട് നീ കെട അല്ലെങ്കിൽ താഴെ ഇറങ്ങിക്കോ..
അമർ : കൂതുതൽ ആണ്....
ഞാൻ: നീ അല്ലേ വലിച്ച് കൊണ്ട് വന്നത് ...
അമർ : ശെരി ശെരി...
⏩ ഫുൾ സൈലൻ്റ്
അമർ : അതെ എന്തായിരുന്നു ഇത്ര ദിവസം പരിപാടി
ഞാൻ : അറിഞ്ഞാലെ പറ്റുള്ളൂ
അമർ : അല്ല ഞങ്ങള് വരുമ്പോ ഒരേ അടിച്ച് പൊളിക്കൽ ആയിരുന്നല്ലോ ?
ഞാൻ : അതെ നീയൊക്കെ രണ്ടും കൂടെ എൻ്റെ സന്തോഷം നശിപ്പിച്ചു മൈരുകളെ ...
അമർ : അപ്പോ ഞങ്ങൾക്ക് സന്തോഷം വേണ്ടേ
ഞാൻ : ഞാൻ പറഞ്ഞോ നിന്നോട് സന്തോഷിക്കാൻ പാടില്ല എന്ന് ഇല്ലല്ലോ
അമർ : അതെ ഒരു ട്രിപ്പ് പോയാലോ ഞാൻ ഇപ്പൊ ഫ്രീ ആണ
ഞാൻ : നിൻ്റെ പരീക്ഷാ കഴിഞ്ഞു അല്ലേ അപ്പോ ... ജയിക്കോ
അമർ : ചിലപ്പോ
ഞാൻ : എനിക്ക് വൈയ്യ ഞാൻ ഒന്നും ഇല്ല ...
അമർ : എന്നാലും എന്നോട് എങ്കിലും പറയാമായിരുന്നു ...
ഞാൻ ,: എന്തിന് എന്നെ ഒറ്റി ഹീറോ ആയിട്ട് മെസ്സ് കാണിക്കാൻ ആൻ
അമർ : അല്ല അത്...
ഞാൻ : ഉറങ്ങിക്കോ ഗുഡ് നൈറ്റ്....
അമർ : അതെ
ഉം എന്താ
അമർ :
💬 Comments
View all comments