0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 647

കൊണ്ട് വന്നത് ...

അമർ : ശെരി ശെരി...

⏩ ഫുൾ സൈലൻ്റ്

അമർ : അതെ എന്തായിരുന്നു ഇത്ര ദിവസം പരിപാടി

ഞാൻ : അറിഞ്ഞാലെ പറ്റുള്ളൂ

അമർ : അല്ല ഞങ്ങള് വരുമ്പോ ഒരേ അടിച്ച് പൊളിക്കൽ ആയിരുന്നല്ലോ ?

ഞാൻ : അതെ നീയൊക്കെ രണ്ടും കൂടെ എൻ്റെ സന്തോഷം നശിപ്പിച്ചു മൈരുകളെ ...

അമർ : അപ്പോ ഞങ്ങൾക്ക് സന്തോഷം വേണ്ടേ

ഞാൻ : ഞാൻ പറഞ്ഞോ നിന്നോട് സന്തോഷിക്കാൻ പാടില്ല എന്ന് ഇല്ലല്ലോ

അമർ : അതെ ഒരു ട്രിപ്പ് പോയാലോ ഞാൻ ഇപ്പൊ ഫ്രീ ആണ

ഞാൻ : നിൻ്റെ പരീക്ഷാ കഴിഞ്ഞു അല്ലേ അപ്പോ ... ജയിക്കോ

അമർ : ചിലപ്പോ

ഞാൻ : എനിക്ക് വൈയ്യ ഞാൻ ഒന്നും ഇല്ല ...

അമർ : എന്നാലും എന്നോട് എങ്കിലും പറയാമായിരുന്നു ...

ഞാൻ ,: എന്തിന് എന്നെ ഒറ്റി ഹീറോ ആയിട്ട് മെസ്സ് കാണിക്കാൻ ആൻ

അമർ : അല്ല അത്...

ഞാൻ : ഉറങ്ങിക്കോ ഗുഡ് നൈറ്റ്....

അമർ : അതെ

ഉം എന്താ

അമർ : അമ്മു

ഞാൻ : ടാ

അമർ : ഇല്ല ഇല്ല...

ഞാൻ : നിനക്ക് ഞാൻ ഇവിടെ കിടക്കുന്നത് ബുദ്ധിമുട്ട് വല്ലതും

അമർ : എന്ത് ബുദ്ധിമുട്ട്

ഞാൻ : അല്ല നിനക്ക് ഫോൺ സംസാരിക്കാൻ പറ്റാതെ

അമർ : എന്താ ടാ നീ ഇങ്ങനെ

ഞാൻ : അല്ല പറഞ്ഞെന്ന് മാത്രം...

അമർ : നീ മൊത്തത്തിൽ മാറി ടാ... എനിക്ക് ഇത് ഇഷ്ട്ടം ഇല്ല കാണാൻ

ഞാൻ : സാഹചര്യം മാറുമ്പോ മനുഷ്യരും മാറും...

⏩ 04: 54

⏩ പപ്പ പോവാൻ കാത്ത് നിന്ന ഞാൻ നേരെ ഷോൾഡർ ബാഗ് എടുത്ത് അതിൽ ഒരു പെയർ ഡ്രസ്സ് എടുത്ത് നടന്നു ഗെയിറ്റ് കടന്ന് വെളിയിലേക്ക് നടന്നു. വീടിന് വെളിയിലേക്ക് കടന്നതും തന്നെ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി ...

ഞാൻ നേരെ നടന്ന്

💬 Comments

View all comments