0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 2.1K

കോൺടാക്റ്റ് നമ്പർ ....

പഞ്ചാബി പണിക്കാരൻ ഉള്ളിലേക്ക് പോയി വാങ്ങി ആരെയോ വിളിച്ച് വെളിയിലേക്ക് വന്നു ....

താടി കാരൻ : നമസ്തേ

അച്ചു : സാർ റൂഹി ക്കാ നമ്പർ

താടി : തും ലോഗ് കോൻ ( നിങ്ങള് ആരാ )

അച്ചു : ഫ്രണ്ട്സ്സ്... സാർ യെ യെ ( അച്ചു ഇന്ദ്രൻ്റെ ഫോട്ടോ അയാളെ കാണിച്ചു)

താടി : അരെ യെ തോ റൂഹി ക്കാ ദോസ്ത് ഹേ നാ വോ ഉസ്ക്കെ പാസ് ഹേ ദോനോ സാത്ത്മേ ഹോഗാ ( ഇത് അവളുടെ കൂട്ടുകാരൻ ആണല്ലോ രണ്ടും ഒരുമിച്ച് കാണും )

അച്ചു : കിദർ

താടി : പാക്ക് പാക്ക്

ഒരു ചെക്കൻ ഉള്ളിൽ നിന്നും ഓടി വന്നു

പാക്ക് : പപ്പ ജി ക്യാ താ ( എന്താ അച്ഛാ)

താടി ; അരെ വോ ഹേ നാ ക്യാ താ ഉസ്ക്ക നാം ...(എന്താ അവൻ്റെ പേര്)

പാക്ക് : കോൻ... ( ആര്)

താടി; അരെ റൂഹി ക്കാ ദോസ്ത് മല്ലൂ( റൂഹിയുടെ ഫ്രണ്ട് മറ്റെ മലയാളി)

പാക്ക്: ഇന്ദ്രജിത്ത് ബൈയ്യ

താടി : ഹാ ഇന്ദ്രജിത്ത്

പാക്ക് : ദി ഔർ ബൈയ്യ സാത്ത് മേ ബി ഹോങ്കാ നാ( ചേച്ചിയും ചേട്ടനും ഒരുമിച്ച് ഉണ്ടാവും)

താടി : ഇൻ ദോനോം ക്കോ ഉസ്കെ പാസ് ലെക്കെ ചൽ ( ഇവരെ അവരുടെ അടുത്തേക്ക് കൊണ്ട് പോ

പാക്ക് അവരെ ഒന്ന് തറപ്പിച്ച്

💬 Comments

View all comments