0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 2.1K

നോക്കി ...

പാക്ക് : കോൻ എ രേ തും ലോഗ് ( ആരാ നിങ്ങള് ?)

അച്ചു : ചെക്കൻ കടിക്കൊ

അമർ : അറിയില്ല

അച്ചു : ബച്ചാ ഹം ഇന്ദ്രജിത്ത് ചേട്ടൻ്റെ ഫ്രണ്ട്സ്സ് അവനെ കൂട്ടികൊണ്ട് പോവാൻ എന്തോന്ന് ഡേയ് പറയും ഹാ .. അവൻ ഫോൺ എടുത്ത് മഹയെ വിളിച്ചു ...

മഹ കുരുത്തം കെട്ട ചെക്കനെ കാര്യം പറഞ്ഞ് മനസ്സിലാക്കി....

പാക്ക് : മേരെ സാത്ത് ചലോ .... ( എൻ്റെ കൂടെ വാ )

അച്ചു : ഇവൻ നമ്മളെ എങ്ങോട്ട് ആണ് കൊണ്ട് പോവുന്നത്

അമർ : ആര് കണ്ടു

പാക്ക് അവരെ രണ്ടിനെയും ഏക്കറുക്കണക്കിന് നീണ്ട് കിടക്കുന്ന ഗോതമ്പ് പാടത്തിൻ്റെ നടുക്ക് കൂടെ കൊണ്ട് പോയി...

അമർ : ചോട്ടൂ വെയർ ആർ വി ഗോയിങ്

പാക്ക് അവനെ തിരിഞ്ഞ് ഒന്ന് നോക്കി

പാക്ക് : അരെ ഏക്ക് ഓർ ബാർ ചോട്ടു ബോൽ തേരി മൂ തോട് ദൂങ്കാ ( ഒരിക്കൽ കൂടെ ഇത് പറഞ്ഞാ നിൻ്റെ വായ ഞാൻ ഒടക്കും)

അച്ചു : ചെക്കൻ ടെറർ ആണ് കേട്ടോ നിൻ്റെ വായ ഇടിച്ച് പൊട്ടിക്കും എന്ന പറഞ്ഞത് ....??

അമർ : നാറി കാരണം കണ്ട നാട്ടിൽ വന്ന് പിള്ളേര് ഒക്കെ ഊക്കാൻ തുടങ്ങി ?

അവർ നടന്ന് നടന്ന് ഇങ്ങനെ പോയ്കൊണ്ടിരുന്നു ....

ഒരു സ്ഥലം എത്തിയതും ചെക്കൻ ഒച്ച ഇട്ടു

പാക്ക് : വീറേ....

ഒരു തലപ്പാവ് അല്ല ടർബൺ

💬 Comments

View all comments