0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 2.1K

കെട്ടിയ ഒരുത്തൻ ഏർമാടത്തിൻ്റെ ഉള്ളിൽ നിന്ന് വെളിയിലേക്ക് തല ഇട്ട് നോക്കി

പാക്ക് : ദി ഹേ ക്യാ ( ചേച്ചി ഉണ്ടോ )

അയാള് : ഹാ ഷൂട്ട് ഹോറാ ആജാ ( ഉണ്ട് ഷൂട്ട് നടക്കുക ആണ് വാ )

പാക്ക്: ഓ ഷാണെ ആജാ ( ഓവർ സ്മാർട് പട്ടി ഷോ തെണ്ടി വാ വാ )

അവര് മൂനും കൂടെ അങ്ങോട്ട് പോയി

റൂഹി : ക്യാ പാക്ക് തേരെക്കോ പതനഹി ഹേ ക്യാ ഇദർ ഷൂട്ട് ഹോറാ ഫിർ ക്യാ ( നിനക്ക് അറിയില്ലേ ഇവിടെ ഷൂട്ട് പോവുന്ന കാര്യം പിന്നെ എന്താ )

പാക്ക് : യെ ദേക്ക് ഇദർ യെ ലോഗ് അപ്പക്കോ ഓർ ഇന്ദ്രജിത്ത് ബൈയാ ക്കോ ദേക്നെ കെലിയെ ആയാ ...( ഇവിടെ നോക്ക് ഇവര് ചേച്ചിയെയും ഇന്ദ്രൻ ചേട്ടനെയും കാണാൻ വന്നതാ )

റൂഹി അവരെ ഒന്ന് നോക്കി

റൂഹി : തും ലോഗ്

അച്ചു : ഇന്ദ്രജിത്ത്

റൂഹി : ഓ ഓയ് ഇദർ ആനാ....

ഇന്ദ്രൻ : വാട്ട്... ബിരിയാണി റെഡി....

ഇന്ദ്രൻ അച്ചുവും അമറും നിക്കുന്നത് കണ്ടു

ഇന്ദ്രൻ്റെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടായില്ല പകരം സന്തോഷം ആണ് വന്നത് പക്ഷേ അവൻ അത് മറച്ച് കൊണ്ട് ഉള്ളിലേക്ക് പോയി

അമർ ഏണി കേറി മുകളിൽ പോയി കൂടെ അച്ചുവും

അമർ : അറിയോ

ഇന്ദ്രൻ : ഞാൻ വരില്ല ... അതിന് വേണ്ടി നിക്കണ്ട പൊക്കോ

അച്ചു

💬 Comments

View all comments