Chapter Title : വധു is a ദേവത 31 [Doli]
: നിന്നെ കണ്ട് പിടിച്ച് ഇത് വരെ വരാം എങ്കിൽ നിന്നെയും കൊണ്ടെ ഞങ്ങള് പോവൂ....
അമർ : അത് തന്നെ
ഇന്ദ്രൻ : എന്തിന് വേ.. അരെ റൂ യെ സബ് ലേക്കേ ചൽന്നാ ഐ വിൽ കം ( ഇതൊക്കെ ഒന്ന് എടുത്ത് കൊണ്ട് പോ ഞാൻ വരാം )
അവളും വീർ ബൈയ്യയും കൂടെ ഫുഡ് എടുത്ത് കൊണ്ട് പോയി
ഇന്ദ്രൻ : ഒച്ച വക്കല്ലെ ...
അമർ : നീ എന്തിനാണ് ഇങ്ങനെ ചെയ്തത് അത് പറ...
ഇന്ദ്രൻ : എനിക്ക് അവിടെ ആരും ഇല്ല അത് കൊണ്ട് ഞാൻ മൂവ് ചെയ്തു
അച്ചു ; അപ്പോ ഞങ്ങള്
ഇന്ദ്രൻ : ഞാൻ കത്തിൽ എഴുതിയത് അല്ലേ
അമർ : എന്ത് പൈസ ഇല്ല പിച്ചക്കാരൻ ആയി അത് കൊണ്ട് ഭാരം ആവാൻ നിക്കുന്നില്ല എന്നോ ... നീ എന്ത് ടാ സിനിമ എഴുതുന്നോ മൈരെ...
ഇന്ദ്രൻ : ഞാൻ വരില്ല ഉറപ്പാ നിങ്ങള് സമയം കളയാതെ ചെല്ല്
അച്ചു : നടക്കില്ല
ഇന്ദ്രൻ : കാണാം ഇവിടെ ഒരാള് നിന്നത് കണ്ടോ വീർ ബൈയ്യാ പുള്ളി വന്ന നല്ല പെട പൊട്ടും വേണ്ടെങ്കിൽ വിട്ടോ
അമർ : വിളി നീ വിളിക്ക് അയാള് ആദ്യം എന്നെ കൊല്ലട്ടെ എന്നിട്ട് ഇവനെയും നീ അതും കറി വച്ച് എല്ലാത്തിനും കൊടുക്ക് നായിൻ്റെ മോനേ ....
അച്ചു : അതെ അയാളുടെ മസിൽ കണ്ടോ എനിക്ക് ചെറിയ പേടി ഉണ്ട് മൈരെ
അമർ
💬 Comments
View all comments