0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 2.1K

ഇല്ല നിനക്ക് വേണ്ടത് ഞാൻ ചെയ്ത് തരാം നീ പറയുന്നത് പോലെ എല്ലാം...

അമർ : എടാ മാമൻ കിളി പോയി നടപ്പുണ്ട് .... ആൻ്റി ആണേൽ ഭക്ഷണം പോലും ഇല്ല... മാമൻ മുഴു കുടിയൻ ആയി നടക്കുന്നുണ്ട് ...പിന്നെ അമ്മു

ഇന്ദ്രൻ : അവളുടെ കാര്യം പറയണ്ട...

അച്ചു : ഇല്ല നീ വാ വന്നെ മൈരെ...

ഇന്ദ്രൻ : ഇല്ല എന്നല്ലേ പറഞ്ഞത്

അമർ : മതി അച്ചു ഇനി ഈ മൈരൻ്റെ കാല് പിടിക്കണ്ട എടാ മനുഷ്യൻ ആയാൽ ഇത്തിരി സ്നേഹം വേണം

ഇന്ദ്രൻ : കറക്റ്റ്.... വെരി കറക്റ്റ് .....അതെ അളവിൽ കൂടുതൽ സ്നേഹിച്ചത് തന്നെ ആണ് ഞാൻ ചെയ്ത തെറ്റ് കുറച്ച് സ്നേഹിച്ചിരുന്നു എങ്കിൽ .... ?

അച്ചു : കണ്ടോ നിനക്ക് ഇപ്പോഴും അവരോട് സ്നേഹം ഉണ്ട്

ഇന്ദ്രൻ : ഉണ്ട് സത്യം ആയിട്ടും ഉണ്ട് പക്ഷെ എനിക്ക് ഇനി വൈയ്യ അച്ചു മടുത്തു നീ കണ്ടതല്ലേ... പോട്ടെ നീ കേട്ടതല്ലെ ചിലരുടെ വർത്താനം ഒക്കെ ....

അച്ചു : എടാ ദേഷ്യം വരുമ്പോ ഇങ്ങനെ ഒക്കെ പറയും എന്നല്ലാതെ നിന്നെ ആർക്കാ ടാ ഇഷ്ട്ടം അല്ലാത്തത് മോനെ....

ഇന്ദ്രൻ : മതി ഇനി ആരും ഇഷ്ട്ടപ്പെടണ്ട കഴിഞ്ഞില്ലേ

അമർ : അവസാനം ആയി ചോദിക്കാ വരുന്നോ. ഇല്ലയോ

ഇന്ദ്രൻ : ഇല്ല

അമർ : വാ ടാ

അച്ചു ; അതെ ഒരു കാര്യം പറയാം

ഇന്ദ്രൻ : പറഞ്ഞിട്ട് പോ

അച്ചു ; ഇനി എന്നെങ്കിലും

💬 Comments

View all comments