0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 669

തട്ടാം പേടിക്കണ്ട അവൾ എൻ്റെ പുറത്ത് തട്ടി...

ഞാൻ : ടാ ഇവളെ പോവാൻ പറ ഞാൻ നല്ല ദേഷ്യം വന്നപോലെ പറഞ്ഞു...

മറിയ : നമ്മക്ക് എല്ലാം ശെരി ആക്കാം ചിൽ ബ്രോ....

ഞാൻ : ച്ച്.... ഞാൻ ദേഷ്യം വന്നപോലെ എണീറ്റ് അവിടെ നിന്ന് പോയി...

മറിയ : കൊഞ്ഞനം കുത്തി കാട്ടി...

എന്നെ നോക്കി കൊണ്ട് ശ്രീയും അമ്മുവും അവളുടെ അടുത്തേക്ക് പോയി

ശ്രീ : മറി മറിയ : ഡീ പോട്ടെ മുത്തേ സാരം ഇല്ല അവരോട് ദൈവം ചോദിക്കും .... ഡീ അമ്മൂസെ

അമ്മു : മറിയാമ്മേ കൊറേ ആയല്ലോ കണ്ടിട്ട് ...

അവര് മൂന്നും കുശലാന്വേഷണം തുടങ്ങി....

അമർ : ആരാടാ അത്

ഞാൻ : നിൻ്റെ കുണ്ടൻ്റെ ക്യാമുകി

അമർ : ശെരി ആണ് ...

സൂര്യ : എടാ അവള് പാവം ആണ് വളരെ ഫ്രീ ആണ് അതാ നിൻ്റെ അടുത്ത്....

ഞാൻ ഫോൺ അവന് നേരെ നീട്ടി...

അമർ : എന്താ ഇത് ....

ഞാൻ : വീർ ബൈയ്യയുടെ കല്യാണം ആണ് അടുത്ത ആഴ്ച എനിക്ക് എന്തായാലും പോണം ...

അച്ചു അങ്ങോട്ട് വന്നു... എന്താ ഇവിടെ

അമർ : മറ്റെ ജിമ്മൻ്റെ കല്യാണം ആണോ

അച്ചു : ജുമ്മൻ

ഞാൻ : വീർ ഭായ്

അച്ചു : അതെ എന്നെയും വിളിച്ചിട്ടുണ്ട്

ഞാൻ : നീ വരില്ലേ

അച്ചു : പിന്നെ വരാതെ

അമർ : ഇപ്പൊ വീരപ്പനും റൂഹിയും ഒക്കെ മതിയല്ലോ

അച്ചു : സത്യം എന്ത് സ്നേഹം ആണ് അവർക്ക് നിങ്ങളും ഉണ്ട്

ഞാൻ : നിനക്കും തോന്നിയില്ലേ ....

അച്ചു : അതെ എനിക്ക് വരാനേ തോന്നിയില്ല...

ആരാ ടാ ഞാൻ ഫോൺ ഇടക്ക് ഇടക്ക് കട്ടാക്കുന്നത് കണ്ട് സൂര്യ ചോദിച്ചു

ഞാൻ : ആരും ഇല്ല ...നിൻ്റെ വണ്ടി താ ഞാൻ ഇപ്പൊ വരാം ...

നന്ദൻ : ഞാനും വരാം...

ഞാൻ : വേണ്ട ....

💬 Comments

View all comments