0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 670

⏩ 21 : 25

ഞാൻ നേരെ സൂര്യുയുടെ വീട്ടിലേക്ക് പോയി ...

അമർ : എന്തോന്ന് മൈരെ എത്ര നേരം ആയി വെയിറ്റ് ചെയ്യുന്നു ...

ഞാൻ : വന്നല്ലോ

അമർ : വാ പോവാം ....

ഞാൻ : പിന്നെ പോയാൽ പോരെ

സൂര്യ : പോ പോ ഞങ്ങൾക്ക് ഉറങ്ങണം

അച്ചു : അത് തന്നെ ഓരോ ശല്യം രാവിലെ തന്നെ വന്നോളും

ഞാൻ : ?

അച്ചു : ഹാ പോടാ കുട്ടാ

ഞാൻ : അതെ നാളെ കളിക്കാൻ പോവാം കേട്ടോ രാവിലെ

സൂര്യ : അടിപൊളി

നന്ദൻ : യൊ...

ഞാൻ : ശെരി ഞാൻ രാവിലെ വരാം ....

റെമോ : ഓക്കേ സെറ്റ്...

ഞാൻ : ശെരി. അപ്പോ ഗുഡ് നൈറ്റ്

ഞാനും അമറും വണ്ടി എടുത്ത് ഇങ്ങനെ പൊയ്ക്കൊണ്ടിരുന്നു ...

ഞാൻ : വണ്ടി നിർത്ത് ...

അമർ : എന്താ

ഞാൻ : വാ കഴിച്ചിട്ട് പോവാം...

അമർ : അതൊന്നും വേണ്ട അവൻ വണ്ടി എടുത്തു

ഞാൻ ചാടി ഇറങ്ങി

ഞാൻ : വാടാ

ഞാൻ ഹോട്ടലിൻ്റെ ഉള്ളിലേക്ക് കേറി

ഞാൻ : ചേട്ടാ മൂന് ദോശ ഒരു ഡബിൾ ഓംലറ്റ്...നിനക്ക്

അമർ : എനിക്ക് ഒന്നും വേണ്ട

ഞാൻ : അത് മാത്രം മതി...

ഗുഡ് കഴിച്ച് ഞങ്ങള് വീട്ടിലേക്ക് പോയി എല്ലാരും കഴിക്കുന്നു ഞാൻ ഓടി അമറിൻ്റെ റൂമിൽ കേറി വാതിൽ അടച്ചു...

അമർ കഴിക്കാൻ പോയി

അമ്മ : അവൻ

അമർ : അവൻ വരുന്ന വഴി ഹോട്ടലിൽ കഴിച്ചു

പപ്പ : ? ഇവൻ എന്ത് ഭാവിച്ചാടാ

അമർ : സാരം ഇല്ല മാമ ശെരി ആവും നാളെ തൊട്ട് കളിക്കാൻ പോവാ കുറച്ച് മൈൻഡ് റിഫ്രഷ് ആവും ....

അമ്മ : വളർത്തി വളർത്തി അവസാനം വെറുപ്പ് മാത്രം ആയി...

അമ്മു : ഇല്ല ആൻ്റി അമർ പറഞ്ഞത് സത്യം ആണ് അവിടെ ഒക്കെ അവൻ

💬 Comments

View all comments