0%

Chapter Title : വധു is a ദേവത 31 [Doli]

Author : kkstories Read All Parts 2.1K

ചർച്ച )

ഇന്ദ്രൻ : അരെ ഐ വാണ്ട് ടു ഗോ ബാക്ക് ....

റൂഹി : വാട്ട് ക്യാ ഹുവാ ( എന്ത് പറ്റി)

ഇന്ദ്രൻ : കുച്ച് സീൻ ഹേ ( കുറച്ച് സീൻ ആണ് )

റൂഹി : കൽ ക്കാ ഷൂട്ട് ( നാളത്തെ ഷൂട്ട്)

ഇന്ദ്രൻ : അഫ്റ്റ്ർ ദാറ്റ് ഒൺലി

റൂഹി : ഓക്കേ....

⏩ വൈകുന്നേരം വരെ ഇന്ദ്രൻ അവിടം ഒക്കെ അവർക്ക് കാണിച്ച് കൊടുത്ത് വൈകുന്നേരം പാക്കിൻ്റെ കൂടെ ഇന്ദ്രൻ കളിച്ച് നടക്കുമ്പോ

റൂഹി അച്ചുവിൻ്റെ അടുത്ത് പോയി പറഞ്ഞു അവൾക്ക് അവനെ വല്യ ഇഷ്ട്ടം ആണ് എന്ന്...

അച്ചു : അവളാ

റൂഹി : ഹാ

അമർ : വാട്ട്...

അച്ചു : പാവം ചെക്കൻ

റൂഹി : ക്യാ സീൻ ഹേ ഉദർ

അച്ചു : മടിച്ച് മടിച്ച് കാര്യം ഒക്കെ അവളോട് പറഞ്ഞു...

ഇത്ര വിഷമം മനസ്സിൽ വചാണോ ഇവൻ ഇവിടെ ഹാപ്പി ആയി നടന്നത് നോ വേ....എല്ലാം കേട്ട് റൂഹി അച്ചുവിനോട് പറഞ്ഞു...

അച്ചു : അതിന് ഒന്ന് ചിരിക്കുക മാത്രം ചെയ്തു...

ഇന്ദ്രൻ അങ്ങോട്ട് പോയി...

റൂഹി : ഐ അം സോ സോറി ഐ ഡോണ്ട്

ഇന്ദ്രൻ : നോ നോ വൈ ഷുട് യു ബീ നോ

റൂഹി : ഹൗ കാൻ യു ആക്റ്റ് ലൈക് ദിസ് മാൻ...

ഇന്ദ്രൻ : വെദർ വീ വിൻ ഓർ വീ ലൂസ് വീ നീട് ടു

💬 Comments

View all comments