Chapter Title : വധു is a ദേവത 31 [Doli]
സ്മൈൽ .. സെഡ് ബൈ രോഹിത് ഷർമ... ഐ ലോസ്റ്റ് മൈ ലൈഫ് സോ ദാറ്റ് ഇറ്റ്സ്സ് നോട്ട് ദി എൻ്റ്.... .
റൂഹി : ? ?
ഇന്ദ്രൻ : ചിൽ ബ്രോ....
പിന്നെ ഷൂട്ട് കഴിഞ്ഞ് രാത്രി ഞാൻ വന്നു പിന്നെ അടുത്ത ദിവസം ഇവരും അമർ പറഞ്ഞ് നിർത്തി ]
നന്ദൻ : അതല്ല അവള് കെട്ടിപ്പിടിച്ചു എന്നത് ശെരിക്കും ആണോ അതോ
അച്ചു : പിന്നെ അല്ലാതെ അവൻ അമ്മുവിനെ നോക്കി പറഞ്ഞു ശെരിക്കും ... അവളുടെ വ്ലോഗ് ഉണ്ട് ഒരു മൂന്നെണ്ണം വരാൻ അത് കഴിയുമ്പോ ഞങ്ങള് വരുമ്പോ എയർപോർട്ടിൽ വച്ച് അവളുടെ സ്നേഹം കണ്ട അവളുടെ കെട്ടിയവൻ പോവുന്ന പോലെ ആണ് ???
അമർ : ആണോ
സൂര്യ : അല്ല എന്തായിരുന്നു ഷൂട്ട്
അച്ചു : വെഡ്ഡിങ്... ഒരു മിനിറ്റ് അവൻ എണീറ്റ് മുറിയിലേക്ക് പോയി
അച്ചു : ടാ നിൻ്റെ കൈയ്യിൽ ഷൂട്ടിൻ്റെ ഫോട്ടോ വല്ലതും ഉണ്ടോ
ഞാൻ : ഇന്നാ ഞാൻ ഉറക്കച്ചടവിൽ ഫോൺ അവന് കൊടുത്തു....
അച്ചു ഫോൺ കൊണ്ട് പോയി...
അച്ചു : ഹാ കിട്ടി അവൻ നടുക്ക് പോയി ഇരുന്നു...
എല്ലാരും അവൻ്റെ ചുറ്റും കൂടി...
അച്ചു : ഇത് അവളുടെ വീട് ... ഇത് സിനിമക്ക് പോയത് ആണ് തോന്നുന്നു....
നന്ദൻ : രണ്ടും എന്താ ഒരു ചേർച്ച
അമ്മു : മിണ്ടാതെ ഇരിയടാ പട്ടി
അച്ചു : ദാ വീഡിയോ ( റൂഹി : മേരെ പതി
💬 Comments
View all comments